Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധത്തിനിടയിൽ കേരളത്തിൽ ഇങ്ങനെയൊരു ട്വിസ്റ്റ്..!സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ ദൃശ്യമായ വൻ കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്...


ക്രൂഡോയിലുമായി 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത്...പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ.. 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്..


മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്


നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്


മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...

അമീറുല്‍ ഇസ്ലാമിനെ നുണ പരിശോധനക്ക് വിധേയനാക്കും

27 JUNE 2016 01:04 AM IST
മലയാളി വാര്‍ത്ത.

പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം നിരന്തരം മൊഴി മാറ്റുന്നതിനെ തുടര്‍ന്ന് നുണ പരിശോധനക്ക് വിധേയമാക്കിയേക്കും. അമീറുല്‍ ഇസ്ലാമിന് മറവി രോഗമുണ്ടെന്നും മാനസിക രോഗത്തിന് അടിമയാണെന്നുമുള്ള വാര്‍ത്തകള്‍ അന്വേഷണ സംഘം തള്ളി. വിവിധയിനം ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചതിനാലാകാം ഇത്തരം പ്രതികരണങ്ങള്‍ പ്രതിയില്‍നിന്ന് ഉണ്ടായതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
ഇതിനിടെ ജിഷയെ താനും സുഹൃത്തായ അനാറും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് അമീറുല്‍ മൊഴി നല്‍കിയെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിലും ഇക്കാര്യം സമ്മതിക്കാതിരുന്ന പ്രതി ഞായറാഴ്ച പുലര്‍ച്ചെയാണത്രേ ഇത് സംബന്ധിച്ച് വിവരം നല്‍കിയത്. ജിഷയെ കൊലപ്പെടുത്താന്‍ താന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നതായും അനാറുമായി ഇക്കാര്യം സംസാരിച്ചതായും മൊഴി നല്‍കിയതായി അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവര്‍ സൂചന നല്‍കി.
സംഭവ ദിവസം അനാറുമായി ഒന്നിച്ച് മദ്യപിച്ച ശേഷമാണ് ജിഷയുടെ വീട്ടിലത്തെിയതെന്നും അനാര്‍ ഉപയോഗിച്ചിരുന്ന കത്തിയും കൈയില്‍ കരുതിയിരുന്നുവത്രേ. ഇതുകൊണ്ട് ജിഷയുടെ കഴുത്തില്‍ കുത്തിയതായും ശരീരത്തില്‍ ഉണ്ടായിരുന്ന ഏഴു മുറിവുകള്‍ താന്‍ കുത്തിയപ്പോള്‍ ഉണ്ടായതാണെന്നും മറ്റു മുറിവുകള്‍ അനാറിന്റെ പക്കല്‍ നിന്നും ഉണ്ടായതാണെന്നുമാണത്രേ ഇയാളുടെ മൊഴി. അമീറും അനാറും ഒരുമിച്ചാണ് താമസിച്ചിരുന്നത്.
കൊലക്കുശേഷം താമസ സ്ഥലത്തുവന്ന് വസ്ത്രങ്ങള്‍ മാറിയ ശേഷമാണ് അമീര്‍ ആലുവയിലേക്ക് പോയത്. വ്യാഴാഴ്ചകളില്‍ മാത്രമാണ് അസമിലേക്ക് ട്രെയിനുള്ളത്. അനാറാണ് മുറിയില്‍നിന്നും അമീറിന്റെ വസ്ത്രങ്ങളും മറ്റും മാറ്റിയതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് അസമിലേക്ക് പോയ െ്രെകംബ്രാഞ്ച് സംഘത്തിലെ സി.ഐ ഗോപകുമാറിന്റെ നേത്യത്വത്തിലുള്ള സംഘം വീട്ടില്‍നിന്ന് അനാറിനെ പിടികൂടി ചോദ്യം ചെയ്തിരുന്നു.
പിന്നീട് ഇവരെ വെട്ടിച്ച് അനാര്‍ മുങ്ങുകയായിരുന്നു. ഇത് ഗുരുതര വീഴ്ചയായാണ് ഉന്നത ഉദ്യോഗസ്ഥര്‍ എടുത്തിരിക്കുന്നത്. പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നീക്കമുണ്ട്. എന്നാല്‍, പ്രതിയെ നുണ പരിശോധനക്ക് വിധേയമാക്കാനുള്ള നീക്കത്തെക്കുറിച്ച് അറിയില്ലെന്ന് അമീറിന്റെ അഭിഭാഷകന്‍ അഡ്വ. പി. രാജന്‍ പറഞ്ഞു. അമീറുമായി ഇതുവരെ സംസാരിക്കാന്‍ സമയം അനുവദിച്ചിട്ടില്ലെന്നും രാജന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ 'ചെക്ക്മേറ്റ്' അമേരിക്ക തൊടാൻ പേടിക്കുന്ന ഖാർഗ്...!ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന 'സ്വിച്ച് ബോർഡ്' തകർന്നാൽ..!  (4 hours ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല കിടപ്പറരംഗങ്ങള്‍ ഭയങ്കരം ഒത്തുതീര്‍പ്പിന് കിട്ടിയ കോടികളുമായി ബിന്ദു കേരളം വിട്ടു...?  (6 hours ago)

കോളേജ് പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി  (7 hours ago)

GOLD RATE സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്;  (7 hours ago)

ജാ​ഗ്രത !! തലസ്ഥാനത്ത് വിവിധ ഭാ​ഗത്ത് ജലവിതരണം മുടങ്ങും  (7 hours ago)

RUSSIA എൽപിജി വില കൂട്ടില്ല  (7 hours ago)

സിപിഐഎം സുധാകരനോട് നീതി കാട്ടിയില്ലെന്ന് രമേശ് ചെന്നിത്തല  (8 hours ago)

മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്  (8 hours ago)

നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്  (8 hours ago)

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരം; ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി  (8 hours ago)

മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...  (8 hours ago)

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ദേശീയപാത. അതില്‍ എത്ര ശതമാനം പണിയാണ് പൂര്‍ത്തിയായത്? ജോലി തീരാതെ ഉദ്ഘാടനം ചെയ്യുന്നത് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ടാണെന്ന വിമർശനവുമായി പ്രതിപ  (8 hours ago)

എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി; മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി  (8 hours ago)

പ്രചാരണം തുടങ്ങി സി പി എം  (8 hours ago)

എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി  (8 hours ago)

Malayali Vartha Recommends