സാമൂഹികസുരക്ഷാപദ്ധതി പ്രകാരമുള്ള പെന്‍ഷന്‍ തുക പ്രതിമാസം 1000 രൂപയാക്കി

സാമൂഹികസുരക്ഷാപദ്ധതി പ്രകാരമുള്ള പെന്‍ഷന്‍ തുക പ്രതിമാസം 1000 രൂപയാക്കി വര്‍ധിപ്പിച്ച് ഉത്തരവായി. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. വികലാംഗര്‍ ഒഴികെയുള്ളവര്‍ക്ക് ഈപദ്ധതി പ്രകാരം ഒരു പെന്‍ഷന് മാത്രമേ അര്‍ഹതയുണ്ടാകൂ.
വികലാംഗര്‍ക്ക് സുരക്ഷാ പെന്‍ഷനുകളില്‍നിന്നോ മറ്റ് പെന്‍ഷനുകളില്‍ നിന്നോ ഏതെങ്കിലും ഒന്നുകൂടി വാങ്ങാന്‍ അര്‍ഹതയുണ്ടാകും.
https://www.facebook.com/Malayalivartha






















