ആരാധനാലയങ്ങളില്‍ ആയുധപരിശീലനം അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി

സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒരു സംഘടനയുടെയും ഒരുതരത്തിലുമുള്ള ആയുധപരിശീലനവും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. നിയമസഭയില്‍ ആര്‍ രാജേഷിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ആരാധനാലങ്ങളിലെ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ കുട്ടുകയാണെന്ന് പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























