അര്‍ബുദരോഗത്തിനു ചികിത്സയിലായിരുന്ന നിശ്ചല ഛായാഗ്രാഹകന്‍ അനസ് പടന്നയില്‍ അന്തരിച്ചു

സിനിമ നിശ്ചല ഛായാഗ്രാഹകന്‍ അനസ് പടന്നയില്‍ (28) അന്തരിച്ചു അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.കരുനാഗപ്പള്ളി മരുതൂര്‍ കുളങ്ങര സൗത്ത്, ആലുംകടവ് അന്‍വര്‍ മനസിലില്‍ അഹമ്മദ് കുഞ്ഞിന്റെ മകനാണ്. മാതാവ് അമീന ബീവി, സഹോദരങ്ങള്‍ അന്‍വര്‍, അസീബ.
പത്തോളവും മലയാള സിനിമക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്, മങ്കി പെന്‍, നിര്‍ണയം, ആടൊരു ഭീകരജീവിയാണ്, ധനയാത്ര, നമ്പൂതിരി യുവാവ്, മുത്തുഗൗ, തുടങ്ങിയവ ഇതില്‍പെടും.
https://www.facebook.com/Malayalivartha