തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ; പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം കോർപ്പറേഷനിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം കെ ആർ ക്ലീറ്റസിന് ജില്ലാ കളക്ടർ അനുകുമാരി സത്യവാചകം ചൊല്ലിക്കൊടുത്തു വിജയിച്ചവർ അധികാരത്തിലേറിയിരിക്കുകയാണ്. ദൃശ്യങ്ങളിലേക്ക്
https://www.facebook.com/Malayalivartha






















