Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ജയരാജനെതിരെ വിജിലന്‍സിന്റെ ത്വരിതഅന്വേഷണം ഉത്തരവ് നാളെ: പാര്‍ട്ടിയും മുന്നണിയും കയ്യൊഴിഞ്ഞു; അഞ്ച് മാസം തികയും മുമ്പെ ഇപി ജയരാജന്‍ പുറത്തേക്കുള്ള വഴിയില്‍; രാജിക്കത്ത് കൈമാറിയതായി സൂചന

13 OCTOBER 2016 05:18 PM IST
മലയാളി വാര്‍ത്ത

ജയരാജനെതിരെ വിജിലന്‍സിന്റെ ത്വരിതഅന്വേഷണം.ഇത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ തോമസ് ഉത്തരവ് ഉത്തരവ് പുറപ്പെടുവിച്ചു. സ്‌പെഷല്‍ ഇന്‍വസ്റ്റിഗേറ്റീവ് യൂണിറ്റ് എസ്പി ജയകുമാറിനാണ് അന്വേഷണ ചുമതല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ തീരുമാനമെടുത്തത്.ബന്ധു നിയമന വിവാദത്തില്‍ കുരുങ്ങിയ വ്യവസായ മന്ത്രി ഇപി ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് നല്‍കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണ് രാജി നല്‍കിയതെന്നാണ് സൂചന. നിയമന വിവാദത്തില്‍ ജയരാജനെതിരെ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് വിജിലന്‍സ് തീരുമാനം വരാനിരിക്കെയാണ് നീക്കം. രാജി ഇന്നു തന്നെ മുഖ്യമന്ത്രി സ്വീകരിതച്ചേക്കുമെന്നാണ് അറിയുന്നത്. നാളെ നടക്കുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെറ്റിലെ ചര്‍ച്ചക്കും കേന്ദ്ര നേതൃത്വവുമായി കൂടിയാലോചനക്കും ശേഷമായിരിക്കും തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്.
സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ന്ന ബന്ധു നിയമന വിവാദത്തില്‍ പാര്‍ട്ടിക്ക് പുറമെ മുന്നണിയും ജയരാജനെ കയ്യൊഴിഞ്ഞിരുന്നു. മുന്നണിയിലെ ഘടകകക്ഷികളായ സിപിഐയും ജനതാദളും എന്‍സിപിയും മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അഴിമതി വിരുദ്ധ പ്രതിശ്ചായ ഉയര്‍ത്തി അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തുന്ന നടപടികളാണ് ജയരാജന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നാണ് വിമര്‍ശനം.
സ്വജനപക്ഷപാതിത്വം കാണിച്ച മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജി വിജിലന്‍സ് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ജയരാജന്‍ രാജിക്കത്ത് കൈമാറിയത്. ജയരാജനെതിരെ അന്വേഷണം വേണ്ടിവരുമെന്നാണ് വിജിലന്‍സിന് ലഭിച്ച നിയമോപദേശം. വിജിലന്‍സ് കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്നതിനു മുന്‍പ് സ്വയം ഒഴിഞ്ഞു പോകാനുള്ള അവസരം എന്ന നിലയിലാണ് മുഖ്യമന്തി ജയരാജന്റെ രാജിക്കത്തു വാങ്ങിയതെന്നും കരുതുന്നു.
വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ മന്ത്രി ജയരാജന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ രാജി സന്നദ്ധത അറിയിച്ചിരുന്നു. പാര്‍ട്ടി നടപടി എന്തായാലും അംഗീകരിക്കാമെന്നാണ് ജയരാജന്‍ അറിയിച്ചതായാണ് വിവരം. കൂടാതെ ജയരാജന്റെ വകുപ്പുമാറ്റവും പരിഗണിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയിലെയും മുന്നണിയിലെയും പൊതുധാരണ ജയരാജന്‍ പുറത്തുപോകണം എന്നുതന്നെയാണ്. ഉച്ചതിരിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും എകെജി സെന്‍രറില്‍ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (5 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (5 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (5 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (5 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (5 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (5 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (6 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (6 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (6 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (6 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (6 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (7 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (7 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (7 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (7 hours ago)

Malayali Vartha Recommends