മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ 300 ഓളം അഭയാര്‍ഥികളെ ഇറ്റാലിയന്‍ സേന രക്ഷപ്പെടുത്തി

മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ 300 ഓളം അഭയാര്‍ഥികളെ ഇറ്റാലിയന്‍ തീരസംരക്ഷണസേന രക്ഷപ്പെടുത്തി. മൂന്നു ചെറിയ ബോട്ടുകളിലായാണ് അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത്.
ബോട്ടുകളില്‍ നിന്ന് അഞ്ചു പേരുടെ മൃതദേഹം കണ്ടെടുത്തതായും തീരസംരക്ഷണസേന അറിയിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha


























