അഡ്വ. എം.കെ. സക്കീര്‍ പി.എസ്.സി. ചെയര്‍മാന്‍

പി.എസ്.സി. ചെയര്‍മാനായി അഡ്വ.എം.കെ. സക്കീറിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു ഡോ. ആശ തോമസിനെ മാറ്റി. പകരം സി.എം.ഡിയായി എ.പി.എം. മുഹമ്മദ് ഹനീഷിനെ നിയമിക്കാനും കെ.എസ്.ഇ.ബി. ലിമിറ്റഡ് ചെയര്‍മാന്‍ മാനേജിങ് ഡയറക്ടറായി ഡോ. കെ. ഇളങ്കോവനെ നിയമിക്കാനും തീരുമാനമായി.
https://www.facebook.com/Malayalivartha


























