സംസ്ഥാനത്ത് ഇന്ന് ട്രെയിനുകള്‍ വൈകും

സംസ്ഥാനത്ത് ഇന്ന് ട്രെയിനുകള്‍ വൈകും. തൃശൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ ഫുട് ഓവര്‍ബ്രിജിന്റെ നിര്‍മാണം നടക്കുന്നതിനെ തുടര്‍ന്ന് ഗതാഗതത്തില്‍ റയില്‍വേ നിയന്ത്രണം ഏര്‍പെടുത്തി. ഒന്‍പത് പാസഞ്ചര്‍ ട്രെയിനുകളുടെ സമയത്തില്‍ ക്രമീകരണം ഏര്‍പെടുത്തി.
എട്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ അരമണിക്കൂര്‍ മുതല്‍ രണ്ടര മണിക്കൂര്‍ വരെ വിവിധ സ്ഥലങ്ങളിലായി പിടിച്ചിടുമെന്നും ദക്ഷിണ റയില്‍വേ അറിയിച്ചു.
https://www.facebook.com/Malayalivartha
























