കായംകുളത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്

കരിയിലക്കുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച 30 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ ആലപ്പുഴയിലേക്ക് വരുകയായിരുന്ന ബസ്സും തിരുവനന്തപുരത്തേക്ക് വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപടകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. എന്നാല്‍, യാത്രക്കാരെല്ലാം ഉറങ്ങുകയായിരുന്നതിനാല്‍ എങ്ങിനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha
























