ജേക്കബ് തോമസ് വിജിലന്‍സ് എസ്പിയെ രക്തസാക്ഷിയാക്കി

വിജിലന്‍സ് എസ് പി രാജേന്ദ്രന്‍ രക്തസാ ക്ഷിയാ വുന്നു. കെ എം എബ്രഹാമിന്റെ ഫ്ളാറ്റ് അളന്ന കേസില്‍ അദ്ദേഹ ത്തിനെ തിരെ നടപടി വരിക യാണെ ങ്കില്‍ അത് സത്യസ ന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥ രുടെ മനോവീര്യം കെടുത്തു മെന്ന് ഉന്നത വിജിലന്‍സ് ഉദ്യോഗ സ്ഥര്‍ ജേക്കബ് തോമസിനെ അറിയി ച്ചു. എന്നാല്‍ തനിക്കെ തിരെ ഉയരുന്ന കൂരമ്പു കളെ നേരിടു ന്നതിന് ജേക്കബ് തോമസ് രാജേന്ദ്രനെ രക്തസാ ക്ഷിയാ ക്കാനാണ് സൂചന.അതേസ മയം എസ്പി റാങ്കിലു ളള ഒരു ഉദ്യോഗ സ്ഥന്‍ അഡീഷ ണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഒരാളുടെ ഫ്ളാറ്റ് അളക്കാന്‍ ചെല്ലുമ്പോള്‍ അതിനു വിജിലന്‍സ് ഡയറ ക്ടറുടെ അനുമ തിയില്ലാതെ യാണെന്ന് അരിയാ ഹാരം കഴിക്കു ന്നവ രാരും വിശ്വസി ക്കുന്നി ല്ല.
ജേക്കബ് തോമസ് വാക്കാലുള്ള നിര്‍ദ്ദേശ മെങ്കിലും കൊടുത്തു കാണുമെന്ന കാര്യം ഉറപ്പാ ണ്. രാജേന്ദ്രന്‍ ധന സെക്രട്ട റിയുടെ വീട്ടില്‍ പോയത് റെയ്ഡിനു വേണ്ടിയ ല്ല. പകരം ഫ്ളാറ്റിന്റെ അളവെടുക്കു ന്നതിനു വേണ്ടിയാ ണ്. ആരോപണ വിധേയ നായ ഒരാളുടെ വീട്ടില്‍ കോടതി നിര്‍ദ്ദേശാ നുസരണം പോകുമ്പോള്‍ അതിന് ആരോപ ണവി ധേയ നായ ആളുടെ അനുവാദം ചോദിക്ക ണമെന്ന് ആരും പറയു ന്നില്ല. സ്വാഭാവി കമായ നടപടി ക്രമമാണ് ഇവിടെ നടന്ന ത്. ഏതായാലും ജേക്കബ് തോമസിന്റെ അനുവാദം കൂടാതെ ഇത്തര ത്തിലൊരു കാര്യം സാമാന്യ ബുദ്ധിയുള്ള ഒരാളും ചെയ്യില്ല. പരിശോ ധനയ്ക്ക് ശേഷം മുകളില്‍ നിന്നും പറഞ്ഞി ട്ടാണ് പരിശോ ധന നടത്തിയതെന്ന് ഉദ്യോഗ സ്ഥര്‍ പറഞ്ഞതായി എബ്രഹാം മുഖ്യമ ന്ത്രിക്ക് നല്‍കിയ പരാതി യിലു ണ്ട്. ജേക്കബ് തോമസ് പറഞ്ഞി ട്ടാണ് ഇത്രയും ചെയ്തത് എന്നാണ് രാജേന്ദ്രന്‍ അര്‍ത്ഥമാ ക്കിയ തെന്ന് കെ എം എബ്രഹാം മുഖ്യമ ന്ത്രിയെ വാക്കാല്‍ അറിയി ക്കുകയും ചെയ്തു.
കെ എം എബ്രഹാ മിന്റെ വീട്ടില്‍ ഭാര്യമാത്രം ഉണ്ടായി രുന്നത് എസ്.പി രാജേന്ദ്രനാണ് വിനയായത്. വിജിലന്‍സിന്റെ വനിതാ പോലീസി ല്ല, അതിനാല്‍ രാജേന്ദ്രനു വനിതാ പോലീസി നെയും കൊണ്ട് അന്വേഷ ണത്തിന് പോകാനും കഴിയി ല്ല.
https://www.facebook.com/Malayalivartha

























