റാഗിങ് നടന്നതായി അറിഞ്ഞിട്ടും നടപടിയെടുത്തില്ല, സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസ്

റാഗിങ് നടന്നതായി ബോധ്യപ്പെട്ടിട്ടും കുറ്റക്കാരായ വിദ്യാര്‍ഥികളെ സസ്‌പെന്‍ ചെയ്യാനോ പോലീസില്‍ വിവരമറിയിക്കാനോ തയാറാകാതിരുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കോടതി കേസെടുത്തു. പെരുമണ്ണ ഇഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെയാണ് റാഗിങ് ആക്ട് പ്രകാരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കേസെടുത്തത്. റാഗിങ് നിരോധന നിയമത്തിലെ ഏഴാം വകുപ്പ് അനുസരിച്ച് പ്രേരണാകുറ്റത്തിനാണ് കേസ്.
https://www.facebook.com/Malayalivartha


























