ചുരിദാറോ... ഓടിക്കോണം ഇവിടെ നിന്ന്, ചുരിദാറും ഇട്ട് പദ്മനാഭനെ കാണാന്‍ വന്നവരുടെ അവസ്ഥ

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് എത്തിയ ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞു. ഹൈന്ദവ സംഘടനകളാണ് ചുരിദാര്‍ ധരിച്ച് എത്തിയവരെ തടഞ്ഞത്.
ഭക്തര്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് ചൊവ്വാഴ്ച ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പലരും ബുധനാഴ്ച ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ എത്തിയത്. എന്നാല്‍ പ്രതിഷേധവുമായെത്തിയ ഹൈന്ദവ സംഘടനകള്‍ ഇവരെ തടയുകയായിരുന്നു.
https://www.facebook.com/Malayalivartha