മൂന്ന് അഴിമതി കേസുകളില്‍ മാണിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ.എം.മാണിക്ക് മൂന്ന് അഴിമതി കേസുകളില്‍ വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
കെ.എസ്.എഫ്.ഇ നിയമനം, ഗവ. പ്ലീഡര്‍മാരുടെ നിയമനം, കോട്ടയത്ത് നടത്തിയ സമൂഹവിവാഹം തുടങ്ങിയവ സംബന്ധിച്ച ആരോപണങ്ങളിലാണ് മാണിക്കെതിരായി വിജിലന്‍സ് അന്വേഷണം നടത്തിയത്.
https://www.facebook.com/Malayalivartha