കോടതികളിലെ മാധ്യമ വിലക്ക് ഉടന്‍ തീര്‍ക്കണമെന്ന് സുപ്രീംകോടതി

കേരളത്തിലെ കോടതികളിലെ മാധ്യമ വിലക്ക് വേഗം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ വിധി.
കേസ് പരിഗണിക്കുന്ന ഹൈക്കോടതികള്‍ നടപടികള്‍ താമസിപ്പിക്കുകയാണെന്ന് സുപ്രീംകോടതിയില്‍ മാധ്യമങ്ങള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നായിരുന്നു എത്രയും വേഗം ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha