നാളെത്തെ മാവേലി, കാരയ്ക്കല്‍ ട്രെയിനുകള്‍ റദ്ദാക്കി

വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാളെത്തെ തിരുവനന്തപുരംമംഗലാപുരം മാവേലി എക്‌സ്പ്രസ് (16604) റദ്ദാക്കി. ബുധനാഴ്ചത്തെ എറണാകുളംകാരയ്ക്കല്‍ എക്‌സ്പ്രസും റദ്ദാക്കി.
https://www.facebook.com/Malayalivartha



























