നടി ധന്യ മേരി വര്‍ഗ്ഗീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു

ഫ്‌ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് നടി ധന്യ മേരി വര്‍ഗീസ് പൊലീസ് കസ്റ്റഡിയില്‍. ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി കോടിക്കണക്കിന് രൂപ തട്ടിയെന്ന് കേസ്. ധന്യയുടെ ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബിന്റെ പിതാവ് ജേക്കബ് സാംസണിന്റെ പേരിലാണ് കമ്പനി.
https://www.facebook.com/Malayalivartha