കാസര്‍കോട് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലു പേര്‍ മരിച്ചു

കാസര്‍കോട് ഉപ്പളയില്‍ കാറും ട്രക്കും കൂട്ടിയിച്ച് ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലുപേര്‍ മരിച്ചു. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ തൃശൂര്‍ ചേലക്കര സ്വദേശികളായ രാമനാരായണന്(52)!, ഭാര്യ വല്‍സല(48) മകന്‍ രഞ്ജിത്ത്(20), രഞ്ജിത്തിന്റെ സുഹൃത്ത് നിധിന്‍(24) എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha
























