തീയേറ്ററുകളിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ സംവിധാനമേര്‍പ്പെടുത്തുമെന്ന് മന്ത്രി എ.കെ.ബാലന്‍

സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനു ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എ.കെ.ബാലന്‍. കണക്കുകളിലെ വെട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടയായിരിക്കും പുതിയ സംവിധാനമേര്‍പ്പെടുത്തുകയെന്ന് മന്ത്രി പറഞ്ഞു.
തീയേറ്ററുകളിലെ യഥാര്‍ഥ കണക്കും സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കും നല്‍കുന്ന കണക്കും തമ്മില്‍ വ്യത്യാസമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























