തിങ്കളാഴ്ച പെട്രോള്‍ പമ്പുടമകള്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു

പെട്രോള്‍ പമ്പുടമകള്‍ സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു. സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണങ്ങളെത്തുടര്‍ന്നാണ് മന്ത്രി പമ്പുടമകളുടെ യോഗം വിളിച്ചത്.
പമ്പുകള്‍ അനുവദിക്കുന്നതിലെ അഴിമതി അവസാനിപ്പിക്കുമെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha