കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി

ഇ.ഡി റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി. ഇ.ഡി.റെയ്ഡിനിടെ ആയിരുന്നു ആത്മഹത്യ. അശോക് നഗറിലെ ഓഫിസില്‍വച്ച് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അശോക് നഗറിലെ ഹൊസൂര്‍ റോഡിലാണ് കമ്പനിയുടെ ഓഫിസ്. അശോക് നഗര്‍ പൊലീസ് സ്ഥലത്തെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫിസുകളില്‍ ഇ.ഡി.റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചി സ്വദേശിയാണ്.
https://www.facebook.com/Malayalivartha


























