ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം ട്രെയിന്‍, വിമാനസര്‍വീസുകള്‍ വൈകുന്നു

ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം ട്രെയിന്‍, വിമാന സര്‍വീസുകള്‍ വൈകുന്നു. രാജ്യതലസ്ഥാനത്ത് 35 ട്രെയിനുകളും 13 വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. മൂടല്‍ മഞ്ഞ് മൂലം ഏഴു രാജ്യാന്തര വിമാനങ്ങളുടെയും സര്‍വീസുകളും തടസപ്പെട്ടിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ വാരണാസിയിലും ഇത്വാഹ് മേഖലയിലും മൂടല്‍ മഞ്ഞ് കാരണം ഗതാഗതം തടസപ്പെട്ടു.
https://www.facebook.com/Malayalivartha


























