Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

പാകിസ്താന്റെ ഉറക്കം കെടുത്തി ബി എൽ എ പെൺ ചാവേറുകൾ.. പേരാളികളുടെ പ്രധാന ആയുധം ചാവേര്‍ സ്ത്രീകളാണ്...ബലൂചിസ്ഥാനിലെ 14 നഗരങ്ങളിലായി 48 ഇടങ്ങളില്‍ ഒരേസമയം ബി.എല്‍.എ ആക്രമണം..

03 FEBRUARY 2026 11:25 AM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

പാകിസ്താന്റെ ഉറക്കം കെടുത്തി ബി എൽ എ പെൺ ചാവേറുകൾ . പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ശനിയാഴ്ച നടന്ന വെടിവയ്പിലും ഒന്നിലധികം ചാവേർ ബോംബ് സ്ഫോടനങ്ങളിലും കൊല്ലപ്പെട്ടത് 80ലധികം സൈനികരെയാണെന്ന് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) അവകാശപ്പെടുന്നു.‘ഓപ്പറേഷൻ ഹെറോഫ്– രണ്ടാം ഘട്ടം’ എന്ന് പേരിട്ട 40 മണിക്കൂറിലധികം നീണ്ട ആക്രമണത്തിൽ, ബിഎൽഎ അതീവ സുരക്ഷയുള്ള ജയിൽ, പൊലീസ് സ്റ്റേഷനുകൾ, അർധസൈനിക കേന്ദ്രങ്ങൾ എന്നിവയെ ലക്ഷ്യം വെച്ചതായാണ് റിപ്പോർട്ടുകൾ.

സമീപ വർഷങ്ങളിൽ, ചാവേർ ബോംബ് സ്ഫോടനങ്ങൾ ഉൾപ്പെടെയുള്ള ആക്രമണങ്ങളിൽ കൂടുതലായി സ്ത്രീകളും പങ്കാളികളാകുന്നുണ്ട്.ഈ ഓപ്പറേഷനുകളിലൊക്കെ പങ്കെടുത്തത് വനിതാ ചാവേറുകളായിരുന്നു.അവരുടെ രണ്ട് വനിതാ ചാവേറുകളുടെ ('ഫിദായി') ചിത്രങ്ങളും ബലൂചിസ്ഥാന്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തില്‍ 17 പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 50 ഓളം പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തും മുമ്പ് ബിഎല്‍എ പാകിസ്ഥാന്‍ സര്‍ക്കാരിനെ പരിഹസിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.

 

'പാകിസ്ഥാന്‍ സര്‍ക്കാര്‍ നമ്മുടെ അടിച്ചമര്‍ത്തപ്പെട്ട അമ്മമാരുടെയും സഹോദരിമാരുടെയും മേല്‍ മാത്രമേ അവരുടെ അധികാരം കാണിക്കുന്നുള്ളൂ; അവര്‍ക്ക് നമ്മളെ നേരിട്ട് നേരിടാന്‍ കഴിയില്ല. അത് അവരുടെ കഴിവിന് അപ്പുറമാണ്' എന്ന് വീഡിയോയില്‍ പറയുന്നുണ്ട്.ആക്രമണ പരമ്പരയില്‍ പങ്കെടുത്ത വനിതാ ചാവേറുകളില്‍പ്രധാനിയാണ് ആസിഫ മെംഗല്‍. 2002 ഒക്ടോബര്‍ 2-ന് ബലൂചിസ്ഥാനിലെ നുഷ്‌കി ജില്ലയിലുള്ള കില്ലി ഖാസി അബാദിലാണ് ജനിച്ചത്. നുഷ്‌കി സ്വദേശിയായ മുഹമ്മദ് ഇസ്മായിലിന്റെ മകളാണ് ഇവര്‍.തന്റെ 21-ാം ജന്മദിനമായ 2023 ഒക്ടോബര്‍ 2-നാണ് ആസിഫ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ ചാവേര്‍ വിഭാഗമായ മജീദ് ബ്രിഗേഡില്‍ ചേര്‍ന്നത്.

2024 ജനുവരിയിലാണ് ഒരു 'ഫിദായി' (ചാവേര്‍) ആകാന്‍ ഇവര്‍ സ്വയം സന്നദ്ധയായതെന്ന് സംഘടന അവകാശപ്പെടുന്നു. ഇവര്‍ ഒരു വിദ്യാര്‍ഥിയായിരുന്നു. പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് ജീവിതം അവസാനിപ്പിച്ചത്.ബലൂചിസ്ഥാനിലെ സായുധ പോരാട്ടത്തില്‍ യുവാക്കളും അഭ്യസ്തവിദ്യരുമായ സ്ത്രീകള്‍ ചാവേറുകളായി മാറുന്നതിന്റെ പുതിയ ഉദാഹരണമായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആസിഫ മെംഗലിന്റെ പങ്കാളിത്തത്തെ വിലയിരുത്തുന്നത്.അതുപോലെയാണ് ഹാവ ബലൂച്ചും. ഇവര്‍ ഒരു അധ്യാപകിയായിരുന്നു. സംഘടനയ്ക്കുള്ളില്‍ ഇവര്‍ 'ദ്രോഷും' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

 

ഹാവ ബലോച്ച് ബലൂചിസ്ഥാനിലെ സമുദ്രതീര നഗരമായ ഗ്വാദര്‍ സ്വദേശിനിയായിരുന്നു. വിദ്യാഭ്യാസമുള്ള ഒരു കുടുംബത്തില്‍ നിന്നാണ് ഇവര്‍ വന്നത്. 2026 ജനുവരി 31-ന് നടന്ന ആക്രമണ പരമ്പരയില്‍ ഗ്വാദറിലെ അതീവ സുരക്ഷാ മേഖലയിലുള്ള പാകിസ്ഥാന്‍ നാവികസേനാ താവളത്തിന് നേരെയാണ് ഹാവ ആക്രമണം നടത്തിയത്.മജീദ് ബ്രിഗേഡിലെ നാലാമത്തെ വനിതാ ചാവേറായാണ് ബി.എല്‍.എ ഇവരെ വിശേഷിപ്പിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (1 hour ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (3 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (4 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends