ലോ അക്കാഡമിയില്‍ ക്ലാസുകള്‍ ആരംഭിച്ചു

ലോ അക്കാഡമിയില്‍ ക്ലാസുകള്‍ ആരംഭിച്ചു. രാവിലെ 9.30 ഓടെയാണ് ക്ലാസുകള്‍ ആരംഭിച്ചത്. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ എത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ലോ അക്കാദമി സമരം സംബന്ധിച്ചു വിദ്യാര്‍ഥി യൂണിയനുകള്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥ തള്ളിക്കളയാനാകാത്തതിനാല്‍ സ്ഥലത്തു വന്‍ പോലീസ് സന്നാഹവും ക്യാമ്പ് ചെയ്യുന്നുണ്ട്. രാവിലെ കാമ്പസിലേക്ക് പ്രവേശിച്ച പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ ലക്ഷ്മി നായരുടെ രാജിയില്‍ ആഹ്ലാദപ്രകടനം നടത്തി.
https://www.facebook.com/Malayalivartha
























