Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

06 FEBRUARY 2026 08:45 PM IST
മലയാളി വാര്‍ത്ത
 കേരള ഐടി മിഷനിൽ വിവിധ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിനു കീഴിലുള്ള സ്വയംഭരണ നോഡൽ ഐടി ഇംപ്ലിമെന്റേഷൻ ഏജൻസിയാണ് കേരള സ്റ്റേറ്റ് ഐടി മിഷൻ.

പ്രൊക്യുർമെന്റ് ഡൊമെയ്ൻ എക്സ്പെർട്ട് ,ലീഡ് സെക്യൂരിറ്റി അനലിസ്റ്റ് / സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്,സീനിയർ നെറ്റ്‌വർക്ക് എൻജിനീയർ, ജില്ലാ പ്രോജക്ട് മാനേജർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതിൽ ജില്ലാ പ്രോജക്ട് മാനേജർ തസ്തകയിൽ ഉള്ളത് പ്രതീക്ഷിത ഒഴിവുകളാണ്.

ഐടി മിഷൻ വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള യോഗ്യതയും പ്രവൃത്തി പരിചയവും താൽപ്പര്യവുമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി വേണം  അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ ലിങ്ക് വഴി അല്ലാതെയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഫെബ്രുവരി 15 വരെ അപേക്ഷ സമർപ്പിക്കാം.        

ഐടി മിഷനിലെ ഒഴിവുകളും യോഗ്യതകളും
തസ്തികയുടെ പേര് : പ്രൊക്യുർമെന്റ് ഡൊമെയ്ൻ എക്സ്പെർട്ട് , ഇ പ്രൊക്യുർമെന്റ് പ്രോജക്റ്റ്
യോഗ്യത :

1. ബി-ടെക്/ബിഇ (ഇസി/സിഎസ്/ഐടി) അല്ലെങ്കിൽ എംസിഎ

2. എംബിഎ

പ്രവൃത്തി പരിചയം : ഐടി അനുബന്ധ മേഖലയിൽ മാനേജീരിയൽ തലത്തിൽ അഞ്ച് വർഷത്തെ പരിചയം, ഇ-ഗവേണൻസിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം

ശമ്പളം: 1,04,000 രൂപ (ഒരു ലക്ഷത്തി നാലായിരം രൂപ മാത്രം) സമാഹൃതം

പ്രായപരിധി : 40 വയസ്സ്

ഒഴിവുകളുടെ എണ്ണം: ഒന്ന്

തസ്തികയുടെ പേര്: ലീഡ് സെക്യൂരിറ്റി അനലിസ്റ്റ് / സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്, CERT-K പ്രോജക്റ്റ്
യോഗ്യത:

ബി ഇ അല്ലെങ്കിൽ ബി ടെക് (CS/ EC/ IT എന്നീ വിഷയങ്ങളിൽ) അല്ലെങ്കിൽ എം സി എ

സർട്ടിഫിക്കേഷൻ: പ്രൊഫഷണൽ ഇൻഫർമേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റ്

പ്രവൃത്തി പരിചയം : നാല് മുതൽ ആറ് വർഷത്തെ പരിചയം (ഇൻഫർമേഷൻ സെക്യൂരിറ്റി മേഖലയിൽ നാല് വർഷം)

ശമ്പളം :80,000 രൂപ (എൺപതിനായിരം രൂപ മാത്രം) സമാഹൃതം

പ്രായപരിധി: 40 വയസ്സ്

ഒഴിവുകളുടെ എണ്ണം: ഒന്ന് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ ലിങ്ക് വഴി അല്ലാതെയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഫെബ്രുവരി 15 വരെ അപേക്ഷ സമർപ്പിക്കാം.

ഐടി മിഷനിലെ ഒഴിവുകളും യോഗ്യതകളും
തസ്തികയുടെ പേര് : പ്രൊക്യുർമെന്റ് ഡൊമെയ്ൻ എക്സ്പെർട്ട് , ഇ പ്രൊക്യുർമെന്റ് പ്രോജക്റ്റ്
യോഗ്യത :

1. ബി-ടെക്/ബിഇ (ഇസി/സിഎസ്/ഐടി) അല്ലെങ്കിൽ എംസിഎ

2. എംബിഎ

പ്രവൃത്തി പരിചയം : ഐടി അനുബന്ധ മേഖലയിൽ മാനേജീരിയൽ തലത്തിൽ അഞ്ച് വർഷത്തെ പരിചയം, ഇ-ഗവേണൻസിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം

ശമ്പളം: 1,04,000 രൂപ (ഒരു ലക്ഷത്തി നാലായിരം രൂപ മാത്രം) സമാഹൃതം

പ്രായപരിധി : 40 വയസ്സ്

ഒഴിവുകളുടെ എണ്ണം: ഒന്ന്

തസ്തികയുടെ പേര്: ലീഡ് സെക്യൂരിറ്റി അനലിസ്റ്റ് / സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്, CERT-K പ്രോജക്റ്റ്
യോഗ്യത:

ബി ഇ അല്ലെങ്കിൽ ബി ടെക് (CS/ EC/ IT എന്നീ വിഷയങ്ങളിൽ) അല്ലെങ്കിൽ എം സി എ

സർട്ടിഫിക്കേഷൻ: പ്രൊഫഷണൽ ഇൻഫർമേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റ്

പ്രവൃത്തി പരിചയം : നാല് മുതൽ ആറ് വർഷത്തെ പരിചയം (ഇൻഫർമേഷൻ സെക്യൂരിറ്റി മേഖലയിൽ നാല് വർഷം)

ശമ്പളം :80,000 രൂപ (എൺപതിനായിരം രൂപ മാത്രം) സമാഹൃതം

പ്രായപരിധി: 40 വയസ്സ്

ഒഴിവുകളുടെ എണ്ണം: ഒന്ന്

തസ്തികയുടെ പേര്: സീനിയർ നെറ്റ്‌വർക്ക് എൻജിനീയർ (എൻ‌ഒ‌സി ഓപ്പറേഷൻസ്), കെ‌എസ്‌ഡബ്ല്യുഎൻ പ്രോജക്റ്റ്
യോഗ്യത

1. ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസിൽ ബിഇ/ബി ടെക്

2. സർട്ടിഫിക്കേഷൻ: സിസിഎൻ‌പി അല്ലെങ്കിൽ പ്രധാന ഒ‌ഇ‌എമ്മിൽ നിന്നുള്ള ഏതെങ്കിലും തത്തുല്യ സർട്ടിഫിക്കേഷൻ

പ്രവൃത്തി പരിചയം:

1. നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്റർ (എൻ‌ഒ‌സി) / ഡാറ്റാ സെന്ററുകളിൽ നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം

2. എം‌പി‌എൽ‌എസ് / ഐ‌പി‌വി 6 കോൺഫിഗറേഷനുകളിൽ പരിചയം അഭികാമ്യം

3. റൂട്ടിങ്ങിലും സ്വിച്ചിങ്ങിലും സൗണ്ട് ഡൊമെയ്ൻ പരിജ്ഞാനം

4. ഫയർവാൾ കോൺഫിഗറേഷനുകളിൽ സൗണ്ട് ഡൊമെയ്ൻ പരിജ്ഞാനം

ശമ്പളം : 52,000 രൂപ (അമ്പത്തിരണ്ടായിരം രൂപ മാത്രം) സമാഹൃതം

പ്രായപരിധി: 35 വയസ്സ്

ഒഴിവുകളുടെ എണ്ണം: ഒന്ന്

തസ്തികയുടെ പേര്: ജില്ലാ പ്രോജക്ട് മാനേജർ, ഡിജിഎസ്
യോഗ്യത:

1. എൻജിനീയറിങ് ബിരുദം/എംസിഎ

2. എംബിഎ

പ്രവൃത്തി പരിചയം: ഐടി അനുബന്ധ മേഖലയിൽ രണ്ട് വർഷത്തെ പരിചയം

ശമ്പളം: 40,000 രൂപ (നാൽപ്പതിനായിരം രൂപ മാത്രം) സമാഹൃതം

പ്രായപരിധി: 40 വയസ്സ്

ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകൾ

നിയമനം രീതി: കരാർ അടിസ്ഥാനത്തിൽ ഒരു വർഷം

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ; ഫെബ്രുവരി 15  

https://careers-itmission.kerala.gov.in/

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (10 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (38 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (38 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (41 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (51 minutes ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (54 minutes ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (58 minutes ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (58 minutes ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (1 hour ago)

Malayali Vartha Recommends