Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജെപി മാത്രമുള്ള ഒരു കാലം കേരളത്തില്‍ വരുമെന്ന് നിതിന്‍ നിബിന്‍

06 FEBRUARY 2026 11:26 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ വികസനം ഇടത് വലത് മുന്നണികള്‍ തടസപ്പെടുത്തുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍. അഴിമതിയും പ്രീണനവുമാണ് 2 മുന്നണികളുടെയും രാഷ്ട്രീയം. സനാതന ധര്‍മ്മത്തിനെതിരാണ് 2 മുന്നണികളും പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച കാണാന്‍ ഉണ്ട്. 2 എംപി മാരില്‍ നിന്ന് തുടങ്ങിയവരാണ് ബിജെപി. കേരളത്തിലും ആ മാറ്റം ഉണ്ടാകും. ബിജെപി മാത്രമുള്ള ഒരു കാലം കേരളത്തിലും വരും. കേരളത്തിലും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും നിതിന്‍ നബിന്‍ കൂട്ടിച്ചേര്‍ത്തു.

ഇടത് മുന്നണി അയ്യപ്പനെപോലും വെറുതെ വിടാന്‍ തയ്യാറായില്ല. ശബരിമലയെ തകര്‍ത്ത് അധികാരത്തില്‍ എത്താന്‍ കഴിയുമോ എന്നാണ് ഇരു മുന്നണികളും നോക്കുന്നത്. ഇടത് വലത് ഐക്യം ആണ് ശബരിമലയിലെ ഐക്യം തകര്‍ക്കുന്നത്. ഇതിനെതിരെ ബിജെപി പ്രത്യക്ഷസമരം നടത്തും. സനാതന ധര്‍മം സംരക്ഷിക്കാന്‍ ജീവന്‍ നല്‍കാന്‍ പോലും തയ്യാറായി ഒരു ജനത ഇവിടെ ഉണ്ടെന്നും നിതിന്‍ നബിന്‍ വ്യക്തമാക്കി.

കേരളം ജഎക പോലുള്ള സംഘടനകളുടെ കേന്ദ്രമാണ്. ഇവരുടെ ദേശാവിരുദ്ധ പ്രവര്‍ത്തന്നതിനു തടയിട്ടത് മോദി സര്‍ക്കാര്‍ ആണ്. യൂറോപ്യന്‍ യൂണിയനുമായി ഉണ്ടായ കരാര്‍ സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്ന ഒന്നാണ്. കേരളത്തിന്റെ വികസനത്തിന് നിരവധി പദ്ധതികളാണ് കേന്ദ്രം അനുവദിക്കുന്നത്.

സദാനന്ദന്‍ മാസ്റ്ററുടെ പ്രസംഗം ലോകം കണ്ടതാണ്. എത്ര ദുഷ്‌കരമായ സാഹചര്യത്തില്‍ ആണ് കേരളത്തില്‍ നമ്മള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് മനസിലായി കാണും. ഭരണഘടന ഉയര്‍ത്തി നില്‍ക്കുന്ന രാഹുല്‍ ഗാന്ധി മറുപടി പറയണം. എവിടെയാണ് സാധാരണ പ്രവര്‍ത്തകരുടെ കാലുകള്‍ അറുത്തുമാറ്റാനും, കൊലപാതകം നടത്താനും കഴിയുന്നത് എന്ന്. കേരളത്തിലെ ജനങ്ങള്‍ ആ മറുപടി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നിതിന്‍ നബിന്‍ വിമര്‍ശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (1 hour ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (1 hour ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (1 hour ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (1 hour ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (2 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (2 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (2 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (2 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (2 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (3 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (3 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (3 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (3 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (4 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (4 hours ago)

Malayali Vartha Recommends