Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

അവിഹിത ബന്ധം നാട്ടുകാര്‍ കൈയ്യോടെ പിടികൂടി ഒടുവില്‍ സംഭവിച്ചത്...

25 MARCH 2017 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

സിഐയുടെ ഭാര്യയായ വനിതാ പൊലീസുകാരിയുമായി അവിഹിത ബന്ധത്തിനെത്തിയ സിവില്‍ പൊലീസ് ഓഫിസറെ നാട്ടുകാര്‍ വീടിനുള്ളില്‍ പൂട്ടിയിട്ടു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസ് എത്താതായതോടെ നാട്ടുകാര്‍ രണ്ടു പേരുടെയും കൈകാലുകള്‍ കൂട്ടിക്കെട്ടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സിഐയുടെ ഭാര്യയും ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ സീനിയര്‍ വനിതാ സിവില്‍ പൊലീസ് ഓഫിസറുമായ യുവതിയുടെ വീട്ടിലായിരുന്നു സംഭവങ്ങള്‍. വൈക്കം സബ് ഡിവിഷന്‍ പരിധിയിലെ ഒരു പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ യുവാവാണ് കേസിലെ പ്രതി.

പാലക്കാട് ജില്ലയില്‍ ജോലി നോക്കുന്ന സിഐയുടെ രണ്ടാം ഭാര്യയാണ് വനിതാ പൊലീസുകാരി. ഇവര്‍ തലയോലപ്പറമ്പില്‍ നിര്‍മ്മിച്ചിരിക്കുന്ന വീട്ടില്‍ സ്ഥിരമായി രാത്രിയിലും പല സമയങ്ങളിലും ഈ പൊലീസുകാരന്‍ വന്നു പോകുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി നാട്ടുകാര്‍ പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ പൊലീസുകാരന്‍ വീട്ടിലെത്തിയത്. മറ്റാരുമില്ലാതിരുന്ന സമയത്ത് ഇയാള്‍ വീടിനുള്ളില്‍ കയറി കതക് അടച്ചതും നാട്ടുകാര്‍ ഒന്നടങ്കം രംഗത്ത് എത്തി. വീടു വളഞ്ഞ ഇവര്‍ വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. ഈ സമയം ഇരുവരും പൂര്‍ണനഗ്‌നരായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്നു നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും ആദ്യം പൊലീസ് സ്ഥലത്ത് എത്തിയില്ല. തുടര്‍ന്നു ഇരുവരെയും അര്‍ധനഗ്‌നരാക്കി, കൈകൂട്ടിക്കെട്ടി നാട്ടുകാരില്‍ ഒരാളുടെ വാഹനത്തില്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് നിലപാട്. മുന്‍പ് വൈക്കം സ്റ്റേഷനില്‍ എസ്ഐ ആയിരുന്ന യുവാവും ഈ വനിതാ പൊലീസുകാരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഭാര്യയും രണ്ടു കുട്ടികളും ഉണ്ടായിരുന്ന സിഐ ആ ബന്ധം ഉപേക്ഷിച്ചു ഈ വനിതാ പൊലീസുകാരിയെ വിവാഹം കഴിച്ചു.

വനിതാ പൊലീസുകാരിയുടെ സഹായത്തോടെ തലയോലപ്പറമ്പില്‍ വീട് വച്ച സിഐയും ഭാര്യയും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കമായി. തുടര്‍ന്നു ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇതിനിടെ സിഐ പാലക്കാടേയ്ക്കു ട്രാന്‍സഫര്‍ ആകുകയും അവിടെ മറ്റൊരു വനിതാ പൊലീസുകാരിയുമായി അടുപ്പത്തിലാകുകയും ചെയ്തു. ഇത് അറിഞ്ഞതോടെ രണ്ടാം ഭാര്യയായ വനിതാ പൊലീസുകാരി സിഐയ്ക്കെതിരെ വിവാഹമോചനത്തിനു നോട്ടീസ് നല്‍കി. ഇതിനിടെയാണ് ഇപ്പോള്‍ പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (14 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (26 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (34 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (39 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (2 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends