Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഞാന്‍ കണ്ടതാ... അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കിണറ്റിലിട്ടത് സംഭവം ജനുവരി 15 ന് പുലര്‍ച്ചെ; കൊല്ലപ്പെട്ട ശോഭയുടെ മകന്‍ ആര്യന്റെ മൊഴി

26 MARCH 2017 03:39 PM IST
മലയാളി വാര്‍ത്ത

ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടിയുവതി ശോഭയുടെ കൊലപാതകത്തിന് മൂത്ത മകന്‍ ആര്യന്‍ ഏകദൃക്‌സാക്ഷിയാണ്. സാക്ഷിമൊഴി സിആര്‍പിസി 164 പ്രകാരം 29ന് തലശേരി സിജെഎം കോടതിയില്‍ രേഖപ്പെടുത്തിയേക്കും. ഇതിനുള്ള അപേക്ഷ കേസന്വേഷിക്കുന്ന പേരാവൂര്‍ സിഐ പി. സുനില്‍കുമാര്‍ നല്‍കി. കഴിഞ്ഞ ജനുവരി 15ന് പുലര്‍ച്ചെ തന്റെ മാതാവ് ശോഭയെ കാമുകനും ശോഭയുടെ മാതൃസഹോദരീ ഭര്‍ത്താവുമായ മഞ്ജുനാഥ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുന്നതാണ് ആറുവയസുകാരന്‍ ആര്യന്‍ കണ്ടത്.

താനും സഹോദരി അമൃതയും ഉറക്കത്തിലായിരുന്നുവെന്നും ബഹളം കേട്ട് ഉണര്‍ന്നപ്പോള്‍ അമ്മയെ മഞ്ജുനാഥ് കഴുത്തു ഞെരിക്കുന്നതും ബോധം നഷ്ടപ്പെട്ടപ്പോള്‍ തങ്ങള്‍ താമസിച്ചിരുന്ന കുടിലിനു പുറത്തേക്ക് എടുത്തുകൊണ്ടുപോകുന്നത് കണ്ടുവെന്നുമാണ് ആര്യന്റെ സുപ്രധാന മൊഴി.

സംഭവം കണ്ട് നിലവിളിച്ച ആര്യനെ കരയേണ്ടെന്നു പറഞ്ഞ് മഞ്ജുനാഥ് സമാധാനിപ്പിച്ചു. ഉടന്‍ തന്നെ ആര്യനെയും ഉറങ്ങുകയായിരുന്ന അമൃതയെയും കൂട്ടി ഇയാള്‍ ഇരിട്ടി ബസ് സ്റ്റാന്‍ഡിലേക്ക് പോയി. അവിടെനിന്ന് ചായയും പലഹാരവും വാങ്ങിനല്‍കി. തുടര്‍ന്ന് ആദ്യം മൈസൂരുവിലേക്കും പിന്നീട് ബംഗളൂരുവിലേക്കും പോയി. ബംഗളൂരുവില്‍നിന്നും മുംബൈയിലേക്കുള്ള ട്രെയിനില്‍ കയറ്റിയ കുട്ടികളെ തുണിവിരിച്ച് ഇടനാഴിയില്‍ കിടത്തി. ട്രെയിന്‍ വിട്ടപ്പോള്‍ താന്‍ ഇപ്പോള്‍ വരാമെന്നും വരുന്നതുവരെ അവിടെത്തന്നെ കിടക്കണമെന്നും പറഞ്ഞ് മഞ്ജുനാഥ് ചാടിയിറങ്ങി സ്ഥലം വിടുകയായിരുന്നുവെന്നും ആര്യന്റെ മൊഴിയിലുണ്ട്.
സാഹചര്യത്തെളിവ് മാത്രമുള്ള ഈ കേസില്‍ ദൃക്‌സാക്ഷി മൊഴിയിലൂടെ കേസ് കോടതിയില്‍ തെളിയിക്കാന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ ആത്മവിശ്വാസം. ഇതുകൊണ്ടാണ് ഇപ്പോള്‍ത്തന്നെ മജിസ്‌ട്രേറ്റിന് മുമ്പാകെ ആര്യന്റെ മൊഴി എടുക്കുന്നത്. മുംബൈയില്‍നിന്ന് കണ്ടെത്തി ഇരിട്ടിയിലെത്തിച്ച ആര്യനും അമൃതയും ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരം പട്ടുവം ചില്‍ഡ്രന്‍സ് ഹോമിലാണ് ഇപ്പോള്‍ കഴിയുന്നത്.
കുട്ടികള്‍ പോലീസുമായി ഇണങ്ങാത്തതിനാലും മാതാവ് മരിച്ച വിവരം അറിഞ്ഞതിനാലും ആര്യനില്‍നിന്നും മൊഴി എടുക്കാന്‍ സാധിക്കുമെന്ന് അന്വേഷണസംഘം കരുതിയിരുന്നില്ല. യൂണിഫോമില്ലാതെ പോലീസ് സംഘം കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ആര്യന്‍ എല്ലാം തുറന്നുപറയുകയായിരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാവും കോടതിയില്‍ മൊഴി രേഖപ്പെടുത്തുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (1 hour ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (1 hour ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (2 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (2 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (2 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (3 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (3 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (4 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (4 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (5 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (5 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (5 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (5 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (5 hours ago)

Malayali Vartha Recommends