നിന്നെ ഞാന്‍ കടിച്ചുകടിച്ചു തിന്നാം.. പരാതിക്കാരിയോട് മന്ത്രി ശശീന്ദ്രന്‍ ഫോണ്‍ സെക്സില്‍ പറഞ്ഞത്

പൂര്‍ണമായും ഫോണ്‍ സെക്സ് എന്ന് പറയാവുന്ന ഒരു ഓഡിയോ ക്ലിപ്പ് ആണ് മംഗളം ടെലിവിഷന്‍ പുറത്ത് വിട്ടിരിക്കിന്നത്. മംഗളം ഈ ഓഡിയോ ക്ലിപ്പ് തുടര്‍ച്ചയായി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. മംഗളം ടെലിവിഷന്‍' പുറത്തു വിട്ടിട്ടുള്ള ഓഡിയോ ക്ലിപ്പിലെ ശബ്ദം മന്ത്രി എ.കെ ശശീന്ദ്രന്റേതു തന്നെ. 'ഞാന്‍ ഇപ്പോള്‍ ഗോവയിലാണ്. ഞാന്‍ വിചാരിക്കുവായിരുന്നു എന്റെ പെണ്ണ് എന്താ എന്നെ വിളിക്കാത്തതെന്ന്' എന്നു തുടങ്ങുന്ന സംഭാഷണം മുന്നോട്ടു നീങ്ങുമ്പോള്‍ തികച്ചും അറപ്പും വെറുപ്പും ഉളവാക്കുന്ന തരത്തിലാണ് എത്തി നില്‍ക്കുന്നത്. എന്റെ സുന്ദരിക്കുട്ടി പറയ്... നിനക്കിപ്പോ എന്താ വേണ്ടത്.. ഇങ്ങനെ പോകുന്നു ഈ ടെലിഫോണ്‍ സംഭാഷണം. ഞാന്‍ നിന്നെ കടിച്ച് കടിച്ച് തിന്നാം...മാറത്ത് കിടക്കാം... പിന്നെ പറയുന്ന പല കാര്യങ്ങളും പുറത്ത് പറയാന്‍ പറ്റാത്തവയാണ്.
മന്ത്രിയുടേതെന്ന പേരില്‍ പുറത്ത് വന്ന ഓഡിയോ സന്ദേശത്തിലെ സ്ത്രീ പരാതിയുമായി ഇതുവരെ രംഗത്ത് വന്നിട്ടില്ല. സ്ത്രീയുടെ ശബ്ദവും മംഗളം പുറത്ത് വിട്ടിട്ടില്ല. ഈ സംഭാഷണം മന്ത്രിയുടേതാണെങ്കില്‍ തന്നെ അതില്‍ എന്തെങ്കിലും സദാചാര പ്രശ്‌നം ഉണ്ടോ എന്നാണ് മറ്റൊരു ചോദ്യം. ഫോണിലെ ആണ്‍ ശബ്ദം സ്ത്രീയുടെ മേല്‍ എന്തെങ്കിലും സമ്മര്‍ദ്ദം ചെലുത്തുന്നതായി വ്യക്തമല്ല. പരസ്പര സമ്മതത്തോടെയുള്ളതാണ് ഈ ഫോണ്‍ സംഭാഷണം എങ്കില്‍ അതില്‍ എന്താമ് പ്രശ്നം എന്നും ചോദ്യം ഉയരുന്നുണ്ട്.
എന്റെ സുന്ദരിക്കുട്ടി പറയ്, നിനക്കിപ്പോ എന്താണ് വേണ്ടത്.. ഞാന്‍ നിന്നെ കടിച്ച് കടിച്ച് തിന്നട്ടേ.. മാറത്ത് കിടക്കാം.. 71 കാരന്‍ മന്ത്രി പരാതി പറയാനെത്തിയ സ്ത്രീയോട് നടത്തിയ ലൈംഗിക അതിക്രമം എന്ന തരത്തിലാണ് ഈ ഓഡിയോ ക്ലിപ്പ് മംഗളം ടി വി പുറത്ത് വിട്ടിരിക്കുന്നത്. ഫോണ്‍ സെക്സ് തന്നെയാണ് ഈ സംഭാഷണം.
രാജിസന്നദ്ധത അറിയിച്ച് എ കെ ശശീന്ദ്രന്‍ രംഗത്ത് വന്നിട്ടുണ്ട്. മുന്നണിക്കും സര്‍ക്കാരിനും ദോഷം വരുന്ന ഒന്നും താന്‍ ചെയ്യില്ല എന്നാണ് എ കെ ശശീന്ദ്രന്‍ പറയുന്നത്. ശശീന്ദ്രനെതിരായ ആരോപണം ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സ്ത്രീ പരാതിയുമായി രംഗത്ത വന്നിട്ടില്ല. സ്ത്രീ പരാതിയുമായി എത്തിയാല്‍ മാത്രമേ ഇതില്‍ എന്തെങ്കിലും നിയമ നടപടിയ്ക്ക് സാധ്യതയുള്ളൂ.
https://www.facebook.com/Malayalivartha






















