ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; നാളെ തൃശ്ശൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍

ഗുരുവായൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. അതില്‍ പ്രതിഷേധിച്ച് നാളെ തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താലിനു ബി.ജെ.പി ആഹ്വാനം. ഗുരുവായൂര്‍ സ്വദേശി അമല്‍ജിത്ത് (20)ആണ് മരിച്ചത്.
മറ്റൊരു ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രസാദ് ഗുരുതര പരിക്കുകളോടെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha























