ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി

ജേക്കബ് തോമസിനെ വിജി. ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമനുസരിച്ച് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സിന്റെ ചുമതല നല്‍കി. അവധിയെടുത്തതായി ജേക്കബ് തോമസ് പറഞ്ഞു. കാരണം ഉചിതമായ സമയത്തു പറയുമെന്നും ജേക്കബ് തോമസ് അറിയിച്ചു. കോടതിയുടെ നിശിതമായ വിമര്‍ശനമാണ് ജേക്കബ് തോമസിന് തിരിച്ചടിയായത്. താന്‍ പടിയിറങ്ങുകയാണെന്നദ്ദേഹം സൂചന നല്‍കി.
https://www.facebook.com/Malayalivartha























