Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിൻവാങ്ങി സുധാകരൻ; കോൺഗ്രസിലെ സ്ഥാനാർത്ഥി തർക്കത്തിന് ശുഭപര്യവസാനം...


പെരുന്നാൾ പൊളി... പാലക്കാട്"; സ്നേഹം പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ, ഹൃദയം കവർന്ന് എം.എൽ.എയുടെ ആശംസ


വി.ഡി. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം തുലാസിലാവും..കെ.സുധാകരന് കണ്ണൂരിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിനും വേണ്ടി..ഹൈക്കമാന്റിൽ നിർണായക സ്വാധീനം ചെലുത്തി..


കണ്ണൂരിൽ വിമാനമിറങ്ങി കെ സുധാകരൻ..വിമാനത്താവളത്തിൽ പുലർച്ചെ അണികൾ ഇരച്ചെത്തി..അമ്പോ നേതാക്കൾ ഞെട്ടി..കണ്ണൂരിലെ കരുത്തന്‍' ഒടുവില്‍ വഴങ്ങി..


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..

സീറോ മലബാര്‍ സഭയുടെ ആശങ്കയെ തുടര്‍ന്ന് മൂന്നാറില്‍ സബ് കളക്ടര്‍ ശ്രീറാം കുരിശ് പൊളിച്ച നടപടിയില്‍ മുഖ്യമന്ത്രി പരസ്യ വിമര്‍ശനം നടത്തി

22 APRIL 2017 08:47 AM IST
മലയാളി വാര്‍ത്ത

കുരിശ് പൊളിച്ച വ്യാഴാഴ്ച ഉച്ചയ്ക്ക് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി തന്റെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചു എന്നാണ് വിവരം. മുഖ്യമന്ത്രി താന്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് പിതാവിനെ അറിയിച്ചു. തുടര്‍ന്ന് ഇടുക്കി കളക്ടറെ ഫോണില്‍ വിളിച്ച മുഖ്യമന്ത്രി അദ്ദേഹത്തെ ശാസിച്ചു. സബ് കളക്ടറാണ് സംഭവത്തിന് ഉത്തരവാദിയെന്ന് കളക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് വിവരം. റവന്യുമന്ത്രിയെ മുഖ്യമന്ത്രി വിളിച്ചില്ല.

കുരിശ് മണ്‍വെട്ടി ഉപയോഗിച്ച് വെട്ടിപൊളിക്കുന്ന രംഗം മുഖ്യമന്ത്രിയെ വേദനിപ്പിച്ചു എന്നാണ് വിവരം. റവന്യം വകുപ്പ് സി പി എമ്മിന്റെ കൈയിലായിരുന്നെങ്കില്‍ സബ് കളക്ടറെ സസ്‌പെന്റ് ചെയ്‌തേനെ. മൂന്നാര്‍ ഒഴിപ്പിക്കല്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും കൂടുതല്‍ ശത്രുക്കളെ സമ്മാനിച്ചു എന്ന വിലയിരുത്തലില്‍ തന്നെയാണ് സര്‍ക്കാരും പാര്‍ട്ടിയും നീങ്ങുന്നത്. വി എസിന്റെ കാലത്തും ഇതു തന്നെയാണ് സംഭവിച്ചത്. പള്ളിക്കാരും പട്ടക്കാരും ശത്രുക്കളായാല്‍ വോട്ടു ബാങ്കിനെ ബാധിക്കും. സി പി ഐ ക്ക് ഇത്തരം ചിന്തകളില്‍ കാര്യമില്ല. അവര്‍ തങ്ങളുടെ തണലില്‍ ജയിക്കുന്നവരാണെന്നും സി പി എം വിശ്വസിക്കുന്നു.

െ്രെകസ്തവര്‍ ആയതിനാല്‍ ക്ഷമിച്ചു എന്നാണ് സി പി എം കരുതുന്നത്. ഹൈന്ദവരോ ഇസ്ലാം മതവിശ്വാസികളോ ആയിരുന്നെങ്കില്‍ കാണാമായിരുന്നു എന്നും സര്‍ക്കാര്‍ ആശങ്കപ്പെടുന്നു. മൂന്നാര്‍ ഒഴിപ്പിക്കല്‍ ഇടുക്കിയില്‍ സി പി എമ്മിന് വന്‍ തിരിച്ചടി നല്‍കുമെന്നും പാര്‍ട്ടി കരുതുന്നു. പാര്‍ലെമെന്റ് തെരഞ്ഞടുപ്പും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പും വരാന്‍ പോകുന്നു. യു സി എഫിന്റെ ഉറച്ച കോട്ടയായ ഇടുക്കിയില്‍ താങ്കള്‍ തഴയപ്പെടുമോ എന്ന ആശങ്ക സി പി എം നന്നായി അനുഭവിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോവിന്ദന്റെ ശ്യാമളെ ഇറക്കാൻ ആവേശം പിണറായിക്ക്..! വൈറ്റ്‌ വാഷടിച്ച് മുഖ്യൻ തോറ്റാൽ പിണറായി ഊരും  (5 minutes ago)

പിൻവാങ്ങി സുധാകരൻ; കോൺഗ്രസിലെ സ്ഥാനാർത്ഥി തർക്കത്തിന് ശുഭപര്യവസാനം...  (9 minutes ago)

പെരുന്നാൾ പൊളി... പാലക്കാട്"; സ്നേഹം പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ, ഹൃദയം കവർന്ന് എം.എൽ.എയുടെ ആശംസ  (15 minutes ago)

മൊസാദിനെ ഒറ്റി അമേരിക്ക ട്രംപിന്റെ തനിക്കൊണം ദേ സൗത്ത് പാര്‍സില്‍ ഇസ്രായേൽ താണ്ഡവം..! ഹൈഫ റാഞ്ചി IRGC..2 മണിക്കൂറിൽ  (3 hours ago)

K S ,കൂടെ ഞാൻ ഉണ്ട് രാഹുൽ സുധാകരേട്ടന് വേണ്ടി ഇറങ്ങും...! കണ്ണൂരിലെ വീട്ടിൽ എത്തി കാണ്ണും ട്വിസ്റ്റ് ഉടൻ  (3 hours ago)

മോനേ..രാഹുലെ...നീ എന്നെ കുറിച്ച് ഓർക്കണം മാങ്കൂട്ടത്തിന്റെ പരാതിക്കാരിയുടെ അമ്മയുടെ MSG.. വലിച്ച് കീറി ഫെന്നി..! ഇന്നലെ കോടതിയിൽ  (3 hours ago)

'ഇറാന്‍ പങ്കെടുക്കും'; ലോകകപ്പ് മല്‍സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മാറ്റില്ലെന്ന് ഫിഫ  (5 hours ago)

ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു...... 13 വർഷമായി കോമയിൽ കഴിയുന്ന യുപി സ്വദേശി ഹരീഷ് റാണയുടെ ദയാവധ നടപടികൾ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ആരംഭിച്ചു....  (5 hours ago)

പാലക്കാട് കോൺഗ്രസ് 8 നിലയിൽ പൊട്ടും; പി കെ ശശിയെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാഹുലിനെ തള്ളുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞ് യുവാവ്...കാരണം കേട്ട് ഞെട്ടി RPF ...പ്രതി പിടിയിൽ |  (5 hours ago)

നോമ്പുതുറക്കാൻ മുസ്ലിം സഹോദരങ്ങൾക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽ വയ്ക്കുന്നത് ; പെരുന്നാൾ ആശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീ  (5 hours ago)

ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണമെന്ന് പറയുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന കാരുണ്യത്തിലൂന്നിയ വിശ്വാസമാണ് ഇസ്ലാം മതം; ഈദുല്‍ ഫിത്ര്‍ ആശംസ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

കോൺഗ്രസ് നേതൃത്വം സുധാകരന് ഒപ്പം നിന്നില്ല  (5 hours ago)

ഖൊമേനിയുടെ വേലക്കാരിയും മൊസാദിന്റെ ചാരപ്പണിക്കാരി; ലാരിജാനിയെ വധിച്ചതും മൊസാദിന്റെ സുന്ദരിപ്പെണ്ണ്?  (5 hours ago)

K Sudhakaran-വിമാനത്താവളത്തിൽ വൻ സ്വീകരണം:  (5 hours ago)

Malayali Vartha Recommends