K S ,കൂടെ ഞാൻ ഉണ്ട് രാഹുൽ സുധാകരേട്ടന് വേണ്ടി ഇറങ്ങും...! കണ്ണൂരിലെ വീട്ടിൽ എത്തി കാണ്ണും ട്വിസ്റ്റ് ഉടൻ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജി തള്ളി കോടതി. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എസ്ഐടി നൽകിയ ഹർജിയാണ് തിരുവനന്തപുരം മാജിസ്‌ട്രേറ്റ് കോടതി തള്ളിയത്. രണ്ടാമത്തെ പീഡന കേസിലെ അതിജീവിതയെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഹർജി നൽകിയിരുന്നത്. എന്നാൽ അതിജീവിതയുടെ അമ്മയുടെ ഫോണിൽ നിന്നും രാഹുലിനെ ആണ് ബന്ധപ്പെട്ടതെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
https://www.facebook.com/Malayalivartha
























