പാലക്കാട് കോൺഗ്രസ് 8 നിലയിൽ പൊട്ടും; പി കെ ശശിയെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാഹുലിനെ തള്ളുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

പി കെ ശശിയെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാഹുലിനെ തള്ളുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം. പാലക്കാട് കോൺഗ്രസ് 8 നിലയിൽ പൊട്ടുമെന്നും സതീശന്റെ വാശി എല്ലാം തകർക്കുമെന്നും രാജേന്ദ്രൻ പന്തളം പ്രതികരിച്ചു . അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് ;
https://www.facebook.com/Malayalivartha
























