പെരുന്നാൾ പൊളി... പാലക്കാട്"; സ്നേഹം പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ, ഹൃദയം കവർന്ന് എം.എൽ.എയുടെ ആശംസ

വിവാദങ്ങൾക്കും രാഷ്ട്രീയ പോരാട്ടങ്ങൾക്കുമിടയിലും പാലക്കാട്ടെ ജനങ്ങളുമായുള്ള തന്റെ ആത്മബന്ധം വീണ്ടും ഊട്ടിയുറപ്പിച്ച് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. ആഘോഷവേളയിൽ മണ്ഡലത്തിലെ വോട്ടർമാർക്ക് ആശംസ നേർന്ന് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ സന്തോഷങ്ങളിൽ പങ്കുചേരുന്ന ജനപ്രതിനിധി എന്ന നിലയിൽ രാഹുലിന്റെ വാക്കുകളെ വലിയ ആവേശത്തോടെയാണ് പാലക്കാട്ടുകാർ ഏറ്റെടുത്തിരിക്കുന്നത്...
https://www.facebook.com/Malayalivartha



























