Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും


വോട്ടെണ്ണൽ ധൃതി പിടിച്ച് വേണ്ട.... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ


തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് പന്തൽ നിർമ്മാണം... തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം

വനിതാ ലീഗ് മെമ്പറെ ലീഗ് നേതാവ് പഞ്ചായത്ത് ഹാളില്‍ വെച്ച് പീഡിപ്പിച്ചു! ദൃശ്യം കാണിച്ച് സുഹൃത്തും...

03 MAY 2017 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...

കളമശ്ശേരിയിൽ പൂട്ട് പൊളിച്ചു! താക്കോൽ കാണാതായി; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ...

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒന്നര മണിക്കൂറിലേക്ക് അടുത്തപ്പോള്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍, ബഹുഭൂരിപക്ഷം മന്ത്രിമാരും പിന്നിൽ

യുഡിഎഫ് 100 സീറ്റിന്റെ ലീഡിലേക്ക്.. . വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ എൽഡിഎഫ് തകർന്നടിയുന്ന കാഴ്ച

മലപ്പുറം കണ്ണമംഗലം പഞ്ചായത്തിലെ വനിത അംഗത്തെ സഹമെമ്പര്‍ പീഡിപ്പിച്ച സംഭവം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യം. സിപിഎം എംഎല്‍എ എഎന്‍ ഷംസീര്‍ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷനിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. സ്ത്രീത്വത്തിന് വേണ്ടി സഭയില്‍ വാദിക്കുന്ന പ്രതിപക്ഷം ഒരിക്കലും ഉന്നയിക്കാത്ത വിഷയം ഉന്നയിക്കുന്നുവെന്ന് പറഞ്ഞാണ് ഷംസീര്‍ സബ്മിഷന്‍ അവതരിപ്പിച്ചത്.

മലപ്പുറം കണ്ണമംഗലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് അംഗമായ ലീഗിന്റെ വനിതാ മെമ്പറെ പഞ്ചായത്തിലെ മറ്റൊരു ലീഗ് മെമ്പറും ലീഗ് പ്രവര്‍ത്തകനും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്. മുന്‍ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ പഞ്ചായത്ത് അംഗവും മുസ്ലീം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ നെടുമ്പള്ളി സെയ്ദലവിയും, സുഹൃത്തും ലീഗ് പ്രവര്‍ത്തകനുമായ ഫസലുല്‍ ആബിദുമാണ് കേസിലെ പ്രതികള്‍.

മലപ്പുറം കണ്ണമംഗലം പഞ്ചായത്ത് ലീഗിന്റെ വനിത മെമ്പറെ , പഞ്ചായത്തംഗവും ലീഗ് നേതാവുമായ നെടുമ്പള്ളി സെയ്ദലവി പഞ്ചായത്ത് ഹാളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പഞ്ചായത്ത് ഹാളില്‍ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സെയ്ദലവിയുടെ സുഹൃത്തും ലീഗ് പ്രവര്‍ത്തകനുമായ ഫസലുല്‍ ആബിദും വനിത അംഗത്തെ പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സെയ്ദലവിയും ഫസലുല്‍ ആബിദും വനിത മെമ്പറെ പല സ്ഥലങ്ങളിലും കൊണ്ടുപോയി നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും പരാതിയുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒന്നാം പ്രതി നെടുമ്പള്ളി സെയ്ദലവിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു പ്രതിയായ ഫസലുല്‍ ആബിദിനെ ഇതുവരെ പിടികൂടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നും, സ്ത്രീകള്‍ പൊതുരംഗത്തേക്ക് വരാന്‍ മടിക്കുന്ന ഘട്ടത്തില്‍ സംഭവം ഗൗരവകരമാണെന്നും ലീഗ് പ്രതികളെ സംരക്ഷിക്കുകയാണെന്നും എഎന്‍ ഷംസീര്‍ പറഞ്ഞത്. ലീഗിന്റെ വനിതാ അംഗത്തെ മറ്റൊരു പഞ്ചായത്ത് മെമ്പര്‍ പഞ്ചായത്ത് ഹാളില്‍ വെച്ച് പീഡിപ്പിച്ചതായും, പിന്നീട് ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ച് ലീഗ് മെമ്പറും മറ്റൊരു ലീഗ് പ്രവര്‍ത്തകനും വനിത മെമ്പറെ വീണ്ടും പീഡനത്തിനിരയാക്കി എന്ന പരാതി ലഭിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി മറുപടി പ്രസംഗത്തിന്റെ ആദ്യം പറഞ്ഞത്.

പുറത്ത് പറഞ്ഞാല്‍ ഭര്‍ത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മാര്‍ച്ച് ഒന്നിന് പൊലീസില്‍ വനിതാഅംഗം മൊഴി നല്‍കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറയുന്ന മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫസലുല്‍ ആബിദ് വനിത മെമ്പറുടെ അവിഹിത ബന്ധമെന്ന് പറഞ്ഞ് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് നിരവധി തവണ ബലാത്സംഗം ചെയ്തത്. ഫസലിനെ പിടിക്കാനുള്ള സംവിധാനം പോലീസ് സ്വീകരിക്കുമെന്നും, ആവശ്യമെങ്കില്‍ പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി സബ്മിഷന് മറുപടിയായി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (22 minutes ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (27 minutes ago)

ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി കൊൽക്കത്ത അപ്രതീക്ഷിത ജയം സ്വന്തമാക്കി  (28 minutes ago)

കളമശ്ശേരിയിൽ പൂട്ട് പൊളിച്ചു! താക്കോൽ കാണാതായി; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ...  (33 minutes ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒന്നര മണിക്കൂറിലേക്ക് അടുത്തപ്പോള്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍, ബഹുഭൂരിപക്ഷം മന്ത്രിമാരും പിന്നിൽ  (47 minutes ago)

  തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു... ടിവികെ മുന്നിൽ, സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നിൽ  (1 hour ago)

യുഡിഎഫ് 100 സീറ്റിന്റെ ലീഡിലേക്ക്.. .  (1 hour ago)

  നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ രണ്ടര മണിക്കൂറിലേക്ക് കടക്കുമ്പോള്‍ യുഡിഎഫ് 90 കടന്നു....  (1 hour ago)

  നിയമസഭ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ആദ്യത്തെ അര മണിക്കൂറിനിടെ എല്‍ഡിഎ അഞ്ചിടത്ത് മുന്നിലെത്തി....  (2 hours ago)

  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുക  (2 hours ago)

ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, അ​സം, പു​തു​ച്ചേ​രി വോട്ടെണ്ണൽ തുടങ്ങി... പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്  (2 hours ago)

ഇഞ്ചോടിഞ്ച് പോരാട്ടം, ആദ്യ ഫല സൂചനകളിൽ യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം  (2 hours ago)

വോട്ടെണ്ണൽ ആരംഭിച്ചു.... പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സംസ്ഥാനത്തെ സ്ട്രോങ് റൂമുകൾ രാവിലെ കനത്ത സുരക്ഷയിൽ തുറന്നു... എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും  (3 hours ago)

വോട്ടെണ്ണല്‍ ദിനമായ ഇന്ന് സംസ്ഥാനത്ത് ഡ്രൈ ഡേ... മദ്യ വില്‍പ്പനശാലകളും ബാറുകളും പ്രവര്‍ത്തിക്കില്ല  (3 hours ago)

Malayali Vartha Recommends