മുഖ്യമന്ത്രിസെന്‍കുമാര്‍ കൂടിക്കാഴ്?ച ഇന്നുണ്ടാകും.ചോദ്യങ്ങള്‍ക്ക്? കൃത്യമായി മറുപടി നല്‍കണമെന്ന്? പോലീസ് സേനയോട്? സെന്‍കുമാര്‍

നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കണമെന്ന് പൊലീസ് സേനക്ക് ഡി.ജി.പി ടി.പി. സെന്‍കുമാറിെന്റ നിര്‍ദേശം. ഡി.ജി.പിയായി വീണ്ടും ചുമതലയേറ്റ ശേഷം സഹപ്രവര്‍ത്തകര്‍ക്കുള്ള ആദ്യ നിര്‍ദേശമാണിത്.
വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി കൃത്യമായ മറുപടി നല്‍കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു. നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് പൊലീസ് കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന പ്രതിപക്ഷ പരാതിയെ തുടര്‍ന്നാണ് നിര്‍േദശം.മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് സെന്‍കുമാര്‍ കൂടിക്കാഴ്ച നടത്തും. സര്‍ക്കാറുമായി തര്‍ക്കത്തിനില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























