കണ്ണൂര്‍ കൊട്ടിയൂരില്‍ വീണ്ടും പീഡന ശ്രമം; സംഭവം ഓടികൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍

കൊട്ടിയൂരില്‍ നിന്നും വീണ്ടും പീഡന ശ്രമം. ഓടികൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ വച്ചാണ് പതിമൂന്ന്കാരിയെ പീഡിപ്പിക്കാന്! ശ്രമിച്ചത്. പെണ്‍കുട്ടിയും അമ്മയും ചേര്‍ന്ന്! കേളകം പോലീസില്‍ നല്‍കിയ പരാതിയില്‍ സംഭവവുമായി ബന്ധപ്പെട്ട് വിലയങ്ങാട് സ്വദേശി സജി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്തു.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്
https://www.facebook.com/Malayalivartha
























