തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൊമ്പൻ മുല്ലയ്‌ക്കൽ ബാലകൃഷ്ണൻ ചെരിഞ്ഞു

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൊമ്പൻ മുല്ലയ്‌ക്കൽ ബാലകൃഷ്ണൻ ചെരിഞ്ഞു. 62 വയസ്സായിരുന്ന ബാലകൃഷ്ണൻ മുല്ലക്കൽ രാജരാജേശ്വരി ക്ഷേത്രത്തിലെ കൊമ്പനായിരുന്നു.
42 വര്‍ഷം മുമ്പ് ഇരുപതാമത്തെ വയസ്സിലാണ് മുല്ലയ്ക്കല്‍ ക്ഷേത്രത്തില്‍ ബാലകൃഷ്ണനെ നടയ്ക്കിരുത്തിയത്. അസുഖത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























