എന്റെ ദൈവം, പത്തേ പത്ത് മിനിറ്റ് രാമന്പിള്ളയെ കാണാൻ ദിലീപ്...! കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു ..! അടച്ചിട്ട മുറിയിൽ അവർ മാത്രം

നടിയെ ആക്രമിച്ച കേസിൽ കോടതി വിധി വന്ന ശേഷം ദിലീപ് നേരെ പോയത് അഭിഭാഷകനായ ബി. രാമൻപിള്ളയുടെ വസതിയിലേക്ക്. രാമന്‍പിള്ളയുടെ വീട്ടിലെത്തി കാല് തൊട്ട് വണങ്ങിയ ദിലീപ് അദ്ദേഹത്തിന് സ്നേഹചുംബനവും നേർന്നു.
കേസിൽ തന്റെ വക്കീലായ രാമൻപിള്ളയോട് ജീവിതകാലം മുഴുവൻ കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു വിധി വന്നശേഷം കോടതിയിൽ നിന്നിറങ്ങിയ ദിലീപ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമത്തിലായിരുന്ന രാമൻപിളള കോടതിയിൽ വന്നിരുന്നില്ല. അതുകൊണ്ടാണ് വിധി വന്ന ശേഷം ദിലീപ് തന്നെ രാമൻപിള്ളയെ കാണാൻ നേരിട്ടെത്തിയത്.
https://www.facebook.com/Malayalivartha

























