സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ 14 മുതല്‍ ജൂലൈ 31 വരെ

സംസ്ഥാനത്ത് ട്രോളിംങ് നിലവില്‍ വന്നു. ഈ മാസം 14 മുതലാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 31 വരെയാണ് നിരോധം ഏര്‍പ്പെടുത്തുന്നതെന്നു ഫിഷറീസ് മന്ത്രാലയം അറിയിച്ചു. ഗുജറാത്ത് മുതല്‍ കേരളം വരെയുള്ള കടലോരങ്ങളിലെ ട്രോളറുകളാണ് നിരോധനത്തിന്റെ പരിധിയില്‍ വരുന്നത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിംഗ് നിരോധം ബാധകമാകില്ല. എന്നല്‍ എന്‍ജിന്‍ ഘടിപ്പിച്ച വഞ്ചികള്‍ക്ക് കടലില്‍ പോകുന്നതില്‍ നിരോധനം ബാധകമാണ്.
https://www.facebook.com/Malayalivartha

























