കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ച് ടി.ഡി.എഫ് പണിമുടക്കുന്നു

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും മാസങ്ങളായി അനിശ്ചിതമായ വൈകുന്നതില്‍ പ്രതിഷേധിച്ചും കൃത്യമായ ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ടും ടി.ഡി.എഫ് പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് വര്‍ക്കിങ് പ്രസിഡന്റ് ആര്‍. ശശിധരന്‍ പറഞ്ഞു.
ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























