Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഒളിച്ചോടി പോലീസ് സ്റ്റേഷനിൽ കമിതാക്കളുടെ നിക്കാഹ്; ഒടുവിൽ നവവരൻ ജയിലിലേയ്ക്കും, പോലീസ് സ്റ്റേഷനിൽ അരങ്ങേറിയത് നാടകീയ മുഹൂർത്തങ്ങൾ

09 JULY 2017 12:54 PM IST
മലയാളി വാര്‍ത്ത

പ്രണയിച്ച് വിവാഹം കഴിക്കാൻ ഒളിച്ചോടി രക്ഷിതാക്കളുടെ പരാതിയും ഒടുവിൽ പോലീസ് സ്റ്റേഷനിൽ നിക്കാഹും. പിന്നീട് പൊന്നാനി സ്റ്റേഷനിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. പൊന്നാനി സ്വദേശികയാണ് കഥയിലെ നായികാനായകന്മാർ. വ്യാഴാഴ്ച രാവിലെയാണ് പൊന്നാനിയിൽ നിന്ന് മുങ്ങിയ കമിതാക്കൾ വയനാട്ടിൽ പൊങ്ങിയത്.

ഒ​​​രു മു​​​റി​​​യെ​​​ടു​​​ത്ത് കാ​​​മു​​​കി​​​യെ ഇ​​​രു​​​ത്തി​​​യ യു​​​വാ​​​വ് കൂ​​​ട്ടു​​​കാ​​​ർ​​​ക്കൊ​​​പ്പം ഒ​​​ന്ന് ‘ആ​​​ഘോ​​​ഷി​​​ച്ചു’. ചെ​​​റി​​​യൊ​​​രു ക​​​ശ​​​പി​​​ശ​​​യ്ക്കി​​​ട​​​യി​​​ൽ പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലായി. ല​​​ഹ​​​രി​​​യു​​​ടെ മൂ​​​പ്പി​​​ൽ പോ​​​ലീ​​​സി​​​നെ കൈ​​​കാ​​​ര്യം ചെ​​​യ്ത് സം​​​ഘം ര​​​ക്ഷ​​​പ്പെ​​​ട്ടു. ഒ​​​രു കൂ​​​ട്ടു​​​കാ​​​ര​​​ൻ വൈ​​​ത്തി​​​രി പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​വു​​​ക​​​യും ചെ​​​യ്തു. ഇ​​​തി​​​നി​​​ടെ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ വീ​​​ട്ടു​​​കാ​​​ർ ന​​​ല്കി​​​യ പ​​​രാ​​​തി​​​യി​​​ൽ പൊ​​​ന്നാ​​​നി പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു.

സൈ​​​ബ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ അ​​​ന്വേ​​​ഷ​​​ണം മു​​​റു​​​കി​​​യ​​​പ്പോ​​​ൾ ര​​​ണ്ടാ​​​ളും വ​​​യ​​​നാ​​​ട്ടി​​​ലു​​​ണ്ടെ​​​ന്ന​​​റി​​​ഞ്ഞു. പോ​​​ലീ​​​സും ബ​​​ന്ധു​​​ക്ക​​​ളും വ​​​യ​​​നാ​​​ട്ടി​​​ലെ​​​ത്തി ര​​​ണ്ടു​​​പേ​​​രേ​​​യും വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ പൊ​​​ന്നാ​​​നി കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി. കാ​​​മു​​​ക​​​നൊ​​​പ്പ​​​മേ പോ​​​വൂ എ​​​ന്നു പെ​​​ൺ​​​കു​​​ട്ടി വാ​​​ശി പി​​​ടി​​​ച്ച​​​പ്പോ​​​ൾ കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചു. പക്ഷെ കോ​​​ട​​​തി​​​ക്കു പു​​​റ​​​ത്തെ​​​ത്തി​​​യ​​​പ്പോ​​​ൾ പോ​​​ലീ​​​സി​​​നെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ യു​​​വാ​​​വി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ൻ വൈ​​​ത്തി​​​രി പോ​​​ലീ​​​സ് കാത്തുനിൽക്കുകയായിരുന്നു.

കാമുകിയുടെ സാന്നിധ്യം അറസ്റ്റിന് തടസ്സമായപ്പോൾ ഒടുവിൽ വൈ​​​കു​​​ന്നേ​​​രം ആ​​​റോ​​​ടെ പൊ​​​ന്നാ​​​നി സി​​​ഐ സ​​​ണ്ണി ചാ​​​ക്കോ​​​യു​​​ടെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം പോ​​​ലീ​​​സും ബ​​​ന്ധു​​​ക്ക​​​ളും ചേ​​​ർ​​​ന്ന് സി​​​ഐ ഓ​​​ഫീ​​​സി​​​ൽ നി​​​ക്കാ​​​ഹി​​​നു വേ​​​ദി​​​യൊ​​​രു​​​ക്കി. നിക്കാഹിന് ശേഷം വൈത്തിരി പോലീസിന് കൈമാറി പൊ​​​ന്നാ​​​നി പോ​​​ലീ​​​സ് ത​​​ടി​​​യൂ​​​രി. പിന്നീട് യു​​​വാ​​​വി​​​നെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (22 minutes ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (32 minutes ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (50 minutes ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (1 hour ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (1 hour ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (2 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (2 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (2 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (2 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (5 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (6 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (6 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (6 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (7 hours ago)

Malayali Vartha Recommends