Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ദിലീപ് ക്രൂരനായ തമാശക്കാരന്‍; 15 വര്‍ഷം മുമ്പത്തെകാര്യം ഓര്‍മിപ്പിച്ച് ആലപ്പി അഷറഫ് വീണ്ടും ഒപ്പം പ്രമുഖ സംവിധായകരും

11 JULY 2017 09:18 PM IST
മലയാളി വാര്‍ത്ത

15 വര്‍ഷങ്ങള്‍ക്കു മുമ്പ് ചെക്ക് കേസില്‍ നിര്‍മാതാവ് ദിനേശ് പണിക്കരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സംഭവത്തില്‍ ദിലീപിനെതിരേ നടത്തിയ പ്രതികരണം വീണ്ടും ഓര്‍മിപ്പിച്ച് സംവിധായകന്‍ ആലപ്പി അഷറഫ്. ക്രൂരനായ തമാശക്കാരന്‍ എന്നായിരുന്നു അന്ന് ആലപ്പി അഷറഫ് ദിലീപിനെതിരേ പറഞ്ഞത്. ദിലീപിന്റെ പരാതിയില്‍ ആയിരുന്നു ദിനേശ് പണിക്കര്‍ക്കെതിരേ കേസ്.
നിലവില്‍ ദിലീപിനെ ചുറ്റിനില്‍ക്കുന്ന വിവാദങ്ങള്‍ക്കിടയിലാണ് ആലപ്പി അഷറഫിന്റെ ഓര്‍മപ്പെടുത്തല്‍. അന്നത്തെ കേസിന്റ പശ്ചാത്തലത്തില്‍ ദിലീപിനെതിരേ താന്‍ നടത്തിയ പ്രതികരണത്തിന്റെ മാധ്യമ റിപ്പോര്‍ട്ട് ഷെയര്‍ ചെയ്തിരിക്കുകയാണ് ആലപ്പി അഷറഫ്.
ചെക്ക് കേസില്‍ ചലച്ചിത്ര നിര്‍മാതാവ് ദിനേശ് പണിക്കരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതോടെ ചലച്ചിത്രതാരം ദിലീപ് ക്രൂരനായ തമാശക്കാരനായി മാറിയെന്നാണ് അഷറഫ് പറഞ്ഞത്. മലയാള ചലച്ചിത്ര നിര്‍മാതാക്കളില്‍ പലരും സാമ്പത്തികമായി ഏറെ ബാധ്യതയുള്ളവരാണ്. അതില്‍ മുന്നിലാണ് ദിനേശ് പണിക്കര്‍. ചലച്ചിത്ര നിര്‍മാണത്തിലൂടെ സാമ്പത്തികമായി തകര്‍ന്ന് സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെട്ടയാളാണ് ദിനേശ് പണിക്കര്‍. ഇയാളെ കരകയറ്റാനായി പ്രമുഖതാരങ്ങള്‍ പ്രതിഫലം പറ്റാതെ അഭിനയിച്ച ചിത്രമാണ് തില്ലാന തില്ലാന. ഈ ചിത്രം റിലീസ് ചെയ്യാന്‍ പോലും ദിനേശ് പണിക്കര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ദിലീപ് ചെയ്തതുപോലെ മോഹന്‍ലാലും മമ്മൂട്ടിയും മുകേഷുമെല്ലാം ചെയ്താല്‍ മലയാള ചലച്ചിത്ര നിര്‍മാതാക്കള്‍ പലരും ഇന്ന് ജയിലില്‍ കിടക്കും. എന്നാല്‍, നിര്‍മാതാക്കളുടെ അവസ്ഥ മനസിലാക്കി മനുഷ്യത്വപരമായി പെരുമാറാന്‍ അവര്‍ തയ്യാറായി. ആ മനുഷ്യത്വം ദിലീപിന് ഇല്ലാതെപോയി.
ദിലീപിനെ വെള്ളിത്തിരയില്‍ കൊണ്ടുവന്ന് പ്രേക്ഷകരെ പരിചയപ്പെടുത്തിയ നിര്‍മാതാക്കളോടും സംവിധായകരോടും നീതിക്ക് നിരക്കാത്ത നിലപാടാണ് സ്വീകരിച്ചത്. ഇത്തരം ക്രൂരതമാശകള്‍ ദിലീപ് ആവര്‍ത്തിക്കില്ലെന്നു പ്രത്യാശിക്കുന്നു; ഇതായിരുന്നു അഷറിഫിന്റെതായ പ്രതികരണമായി വാര്‍ത്തയില്‍ വന്നത്. ഈ വാര്‍ത്തയാണ് ആലപ്പി അഷറഫ് 15 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ദിലീപിനെക്കുറിച്ച് പറഞ്ഞതെന്ന വാചകത്തോടെ ഷെയര്‍ ചെയ്തിരിക്കുന്നത്.
തന്നെ ഒതുക്കാന്‍ ദിലീപ് ചെയ്തത് അതി ക്രൂരമായ കാര്യങ്ങളെന്ന് രാജസേനന്‍ പറഞ്ഞു. സിനിമാ സംവിധായകന്‍ തുളസീദാസും ദിലീപിന്റെ ക്രൂര പ്രവൃത്തികളെക്കുറിച്ച് പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും ദിലീപ് മലയാള സിനിമയെ ദ്രോഹിക്കുകയായിരുന്നെന്ന പൊതുവികാരമാണ് മൊത്തത്തില്‍ സിനിമാ മേഖലയില്‍ നിന്നും പുറത്തുവരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (9 minutes ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (23 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (37 minutes ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (46 minutes ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (55 minutes ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (3 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (3 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (3 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (4 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (4 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (5 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (5 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (5 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (5 hours ago)

Malayali Vartha Recommends