എന്‍ഡോസള്‍ഫാന്‍ ബാധിതനായ കുട്ടിയുടെ കൈയ്യും കാലും ഫിസിയോതെറാപ്പിക്കിടെ ഒടിഞ്ഞു.

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുല്‍റാസിഖിന്റെ കൈകാലുകളാണ് ഒടിഞ്ഞത്. മുട്ടുവേദനയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
https://www.facebook.com/Malayalivartha
























