Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

സിപിഐഎമ്മും സിപിഐയും തമ്മില്‍ നല്ല ബന്ധമാണ്; എല്‍ഡിഎഫില്‍ വിള്ളല്‍ ഉണ്ടാക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമം നടക്കില്ല

12 JULY 2017 03:41 PM IST
മലയാളി വാര്‍ത്ത

ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ച കോടിയേരി. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത് ജനപിന്തുണയുള്ള നിലപാടുകളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എത്ര ഉന്നതനായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന ദൃഢനിശ്ചയമാണ് സര്‍ക്കാരിനുള്ളത്. കേസ് തെളിയിക്കപ്പെടുന്ന ജാള്യതയാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍. അറസ്റ്റിലായ നടനുമായി അടുത്ത ബന്ധമാണ് കോണ്‍ഗ്രസ് എംഎല്‍എക്കുള്ളതെന്നും എന്തുകൊണ്ട് ആ എംഎല്‍എ രാജിവക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നില്ലെന്നും കോടിയേരി ചോദിച്ചു. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘത്തെ കോടിയേരി അഭിനന്ദിച്ചു.

സിപിഐഎമ്മും സിപിഐയും തമ്മില്‍ നല്ല ബന്ധമാണുള്ളത്. സിപിഐ ശരിയാണെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നുണ്ടെങ്കില്‍ അതുള്‍കൊള്ളുന്ന എല്‍ഡിഎഫ് ശരിയാണെന്ന് ഉമ്മന്‍ ചാണ്ടിയും സമ്മതിക്കുന്നു. അടിയന്തരാവസ്ഥയെ തുടര്‍ന്ന് കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ 1980ല്‍ ഉമ്മന്‍ചാണ്ടി ഇടതു സ്ഥാനാര്‍ത്ഥി ആയിരുന്നു എന്നത് മറക്കരുത്. ഇടതുമുന്നണിയില്‍ വിള്ളല്‍ ഉണ്ടാക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമം നടക്കില്ല.
ആ വെള്ളം മാറ്റിവയ്ക്കുന്നതാണ് നല്ലതെന്നും കോടിയേരി പരിഹസിച്ചു.

ദേശീയമായി ഇടത് സഖ്യം വിശാലമാക്കും. കോണ്‍ഗ്രസിനെ എതിര്‍ക്കാനാണ് മാണി ഗ്രൂപ്പുമായി സഖ്യത്തിലേര്‍പ്പെട്ടത്. എന്നാല്‍ മാണി ഗ്രൂപ്പിനെ ഇപ്പോള്‍ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടില്ല. യുഡിഎഫ് വിട്ട് വന്നാല്‍ ജനതാദള്‍ യുവിനെ മുന്നണിയിലെടുക്കുന്നത് പരിഗണിക്കും. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താതെ ജിഎസ്ടി നടപ്പാക്കിയ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും തിടുക്കപ്പെട്ടാണ് നിര്‍ദ്ദേശം നല്‍കിയത്.

ജിഎസ്ടി വിഷയത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്താന്‍ കെഎം മാണിക്ക് വൈമനസ്യമാണ്. ഡിജിപി സ്ഥാനത്തിരുന്ന വ്യക്തി വര്‍ഗീയ ചേരിത്തിരിവ് ഉണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തുന്നത് ശരിയല്ല. വര്‍ഗീയ ശക്തികള്‍ക്ക് മുതലെടുപ്പ് നടത്താന്‍ സാഹചര്യം ഉണ്ടാക്കും. ആ പ്രസ്താവന പരിശോധിച്ച് കേസെടുക്കേണ്ടതാണെങ്കില്‍ എടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. വനിതാ സംവരണ ബില്‍ ലോക്‌സഭ പാസാക്കണമെന്നാവശ്യപ്പെട്ട് 15ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. ഇന്ത്യയുടെ പുതിയ വിദേശ നയത്തിനെതിരെ 19ന് സിപിഐഎം ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തുമെന്നും കോടിയേരി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (3 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (12 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (47 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (58 minutes ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (2 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

Malayali Vartha Recommends