Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഇനി പാര്‍ട്ടിയിലും നില നില്‍പ്പില്ല; മുകേഷിന്റെ രാജി വാങ്ങണമെന്ന് സി പി എം കൊല്ലം ജില്ലാ കമ്മിറ്റി

13 JULY 2017 11:34 AM IST
മലയാളി വാര്‍ത്ത

സി പി എമ്മിന്റെ ലേബലില്‍ നേടിയ എം എല്‍ എ സ്ഥാനം ഒഴിയണമെന്ന് ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ മുകേഷിനെ അറിയിച്ചതായി വിവരം. പരിണിതപ്രജ്ഞനായ പി കെ ഗുരുദാസന്‍ പ്രതിനിധീകരിച്ച കൊല്ലം സീറ്റില്‍ ക്വട്ടേഷന്‍ ടീം പിടിമുറുക്കിയതില്‍ ഖിന്നരാണ് സി പി എം ജില്ലാ നേതൃത്വം.

ദിലീപ് വിഷയത്തിനു പിന്നാലെ പള്‍സര്‍ സുനിയും ദിലീപിന്റെ അമ്മയും തമ്മിലുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. മുകേഷും കുടുംബവും ചേര്‍ന്ന് പാര്‍ട്ടിയെ കളങ്കപ്പെടുത്തി എന്ന അഭിപ്രായമാണ് സി പി എമ്മിനുള്ളത്.

മുകേഷിനെ പോലീസ് ചോദ്യം ചെയ്യുന്നതിനു മുമ്പ് രാജി വാങ്ങാനാണ് നീക്കം.എം എല്‍ എക്ക് പോലീസ് കാവല്‍ നല്‍കേണ്ടി വന്ന സാഹചര്യവും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു. പി കെ ഗുരുദാസന്റെ നേതൃത്വത്തില്‍ കൊല്ലം ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. മുകേഷ് കാരണമാണ് ഗുരു ദാസന് കൊല്ലം സീറ്റ് നഷ്ടമായത്. പാര്‍ട്ടിയുടെ തോന്ന്യാസമാണ് കൊല്ലം സീറ്റില്‍ നടന്നതെന്ന് ഓരോ അംഗങ്ങളും പറയാതെ പറഞ്ഞു. മുകേഷ് മണ്ഡലത്തില്‍ നിന്നും പാടേ വിട്ടു നില്‍ക്കുകയാണ്.

കൊല്ലത്തുകാര്‍ എംഎല്‍എക്ക് പകരം ബാലഗോപാലിനെ കണ്ടാണ് തൃപ്തിയടയുന്നത്. അമ്മയുടെ വാര്‍ത്താ സമ്മേളനത്തിനു ശേഷം മുകേഷ് കൊല്ലത്ത് നിന്നും മുങ്ങി. ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസം സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണന് മുകേഷിനെ ഫോണില്‍ വിളിച്ച് കൊല്ലത്ത് ചെല്ലണമെന്ന് പറയേണ്ടി വന്നു. അതിന്റെ പേരില്‍ ഒന്നു വന്ന ശേഷം വീണ്ടും മുങ്ങി.

ദിലീപ് വിഷയം ഉണ്ടായപ്പോള്‍ തന്നെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്ന് ബാലഗോപാല്‍ പറഞ്ഞതാണ്. എന്നാല്‍ ബാലഗോപാല്‍ പറഞ്ഞത് കേള്‍ക്കാതെ മുകേഷ് അമ്മയുടെ യോഗത്തിനു പോയി മാധ്യമപ്രവര്‍ത്തകരുമായി ഉടക്കി. വിവരം ചാനലിലൂടെ അറിഞ്ഞ ബാലഗോപാല്‍ മുകേഷിനെ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. ഒടുവില്‍ എസ് എം എസ് അയക്കേണ്ടി വന്നു.

പിണറായി വിജയനാണ് മുകേഷിന് സ്ഥാനാര്‍ത്ഥിത്വം നേടി കൊടുത്തത്. വി എസ് പക്ഷക്കാരനായിരുന്ന ഗുരു ദാസനെ ഒതുക്കാനുള്ള ശ്രമമാണ് നടന്നത്. സി പി ഐ ക്കാരനായ മുകേഷ് ഒറ്റയടിക്ക് പാര്‍ട്ടി മാറി സി പി എമ്മിലെത്തി. മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് കെഎന്‍ ബാലഗോപാലിനും വിയോജിപ്പുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് അദ്ദേഹം വഴങ്ങുകയായിരുന്നു.

മുകേഷിന്റെ രാജി ജില്ലാ കമ്മിറ്റിയിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. അണികള്‍ക്കും മുകേഷിനെ എം എല്‍ എ യായി വേണ്ടെന്നാണ് അഭിപ്രായം. ഈ സാഹചര്യത്തില്‍ മുകേഷ് പാര്‍ട്ടിക്ക് ബാധ്യതയാണെന്ന ചിന്തയിലാണ് ജില്ലാ കമ്മിറ്റി എത്തിയിരിക്കുന്നത്. മുകേഷിനു പകരം ഗുരു ദാസനെ മത്സരിപ്പിക്കണമെന്നും അണികള്‍ ആവശ്യപ്പെടുന്നു. അത് പാര്‍ട്ടിയുടെ ഇമേജ് വര്‍ധിപ്പിക്കുമെന്നാണ് അഭിപ്രായം. മുകേഷിന്റെ കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടാണ് ഇനി നിര്‍ണായകമാവുക. പിണറായിയുടെ അഭിപ്രായവും പരിഗണിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (1 hour ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (2 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (2 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (4 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (4 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (4 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (4 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (7 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (7 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (7 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (8 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends