Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങളെ സഹായിക്കാന്‍ എന്നും ഒരാള്‍ മാത്രം; ദിലീപിനെ പറ്റി കൊച്ചിന്‍ ഹനീഫയുടെ ഭാര്യ പറയുന്ന ഈ വാക്കുക്കള്‍ കേള്‍ക്കണം

13 JULY 2017 07:15 PM IST
മലയാളി വാര്‍ത്ത

More Stories...

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു....

തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ അമേരിക്കന്‍ നിര്‍മിത എഫ്-35ബി ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ നാല്‍പ്പതംഗ സംഘം ഇന്നെത്തും

പാലക്കാട് സ്വദേശിനിയുടെ ബന്ധുവിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

അന്തരിച്ച നടന്‍ കൊച്ചിന്‍ഫനീഫയുടെ കുടുംബത്തിനെ സഹായിക്കുവാന്‍ സിനിമ ലോകത്ത് നിന്ന് ആദ്യം എത്തിയത് നടന്‍ ദിലീപ് ആണ്. ദിലീപ് സ്വന്തം കാശ് മുടക്കി ഇന്നോവ കാര്‍ വാങ്ങി സിനിമാ ഷൂട്ടിംഗ് സെറ്റുകള്‍ക്ക് വിട്ടുനല്‍കുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം പൂര്‍ണമായും കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിനാണ് നല്‍കുന്നത്. ഇന്നും അത് ദിലീപ് ഒരു മുടക്കവും ഇല്ലാതെ തന്റെ നേര്‍ക് വരുന്ന പ്രശ്‌നങ്ങള്‍ക്കിടയിലും ആരോപണങ്ങള്‍ക്കിടയിലും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരു പക്ഷേ സിനിമാലോകത്ത് ദിലീപിനേക്കാള്‍ കാശുള്ളവരും കൊച്ചിന്‍ ഹനീഫയുമായി ബന്ധമുള്ളവരും ഉണ്ടായിരുന്നു. എന്നാല്‍ മലയാളത്തിന് ഒരു തീരാനഷ്ടമായ ആ നടന്റെ കുടുംബത്തെ ഏറ്റെടുക്കാന്‍ ആദ്യമെത്തിയത് ദിലീപ് എന്ന വലിയ മനസ്സിനുടമയാണ്. ഫസീല പറയുന്നു. 
സിനിമാ സൗഹൃദങ്ങള്‍ക്ക് അല്‍പ്പായുസ് മാത്രമാണെന്ന് പറയുന്നവര്‍ക്കിടയില്‍ ദിലീപ് എന്നും വ്യത്യസ്തനാണ്. ദിലീപിനെ സ്വന്തം സഹോദരനായി കരുതുന്ന കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ദിലീപിനെ കുറിച്ച് പറയുന്നു.
ഫസീലയുടെ വാക്കുകളിലേക്ക്
' സ്വന്തം സഹോദരനെ പോലെയാണ് എനിക്ക് ദിലീപ്. ദിലീപിനോട് എന്ത് സങ്കടവും പറയാം. നമുക്കാരൊക്കെയോ ഉണ്ട് എന്ന് തോന്നള്‍ ദിലീപുള്ളപ്പോള്‍ ഉണ്ടാകും. ഏത് തിരക്കുകള്‍ക്കിടയിലും, എന്ത് പ്രശ്നം പറഞ്ഞാലും അദ്ദേഹം പരിഹരിച്ചു തരും. അദ്ദേഹം ഞങ്ങളോട് കാണിയ്ക്കുന്ന കരുതലും ശ്രദ്ധയും വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ല.
ഇക്ക പോയതിന് ശേഷം ഏറെ വിഷമങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. സിനിമാ രംഗത്ത് നിന്ന് ആദ്യം ഞങ്ങളെ സഹായിച്ചത് ദിലീപാണ്. വ്യക്തിപരമായും ദിലീപ് സഹായിക്കും. താരസംഘടനയായ അമ്മയില്‍ നിന്നുള്ള സഹായം എത്തുന്നതിന് മുന്‍പേ ദിലീപിന്റെ കരുതല്‍ എത്തിയിരുന്നു. സ്വന്തം കുടുംബാഗത്തെ പോലെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അദ്ദേഹം ശ്രദ്ധിച്ചു.
സാമ്പത്തികമായും അല്ലാതെയും ദിലീപ് ചെയ്ത സഹായങ്ങള്‍ ഏറെയാണ്. താന്‍ ചെയ്ത ഉപകാരങ്ങള്‍ പുറത്ത് പറയരുതെന്ന് ദിലീപിന് നിര്‍ബന്ധം ഉള്ളതുകൊണ്ട് കൂതുതലായി ഞാന്‍ ഒന്നും പറയുന്നില്ല. ഒന്ന് മാത്രം പറയാം, ഒരു വിളിപ്പാടകലെ വിളികേള്‍ക്കാന്‍ അദ്ദേഹമുണ്ട്. തിരക്കുകള്‍ക്കിടയില്‍ ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുറച്ച് കഴിഞ്ഞാല്‍ വിളിച്ചിട്ട് 'സോറി ഇത്താ' എന്നാണ് ആദ്യം പറയുന്നത്.
ഈ ദിവസങ്ങളില്‍ ദിലീപിന് വേണ്ടി പ്രാര്‍ത്ഥനയോടെയും കണ്ണീരോടെയും കഴിച്ചു കൂട്ടുകയാണ് ഞങ്ങള്‍. ഒരിക്കലും ദിലീപെന്ന വ്യക്തി ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തെ അറിയാവുന്നവര്‍ക്ക് അറിയാം. അങ്ങനെയൊന്നും ആകാന്‍ ദിലീപിനെക്കൊണ്ടാകില്ല. അതാണ് വാസ്തവം. എന്നായാലും സത്യം ജയിക്കും.'



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (8 minutes ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (23 minutes ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (37 minutes ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (43 minutes ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (1 hour ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (1 hour ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (2 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (2 hours ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (2 hours ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (2 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (2 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (3 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (3 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (3 hours ago)

Malayali Vartha Recommends