Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ചരിത്രപരമായ അവാര്‍ഡ് പ്രഖ്യാപനം; 6 വര്‍ഷത്തെ സ്‌റ്റേറ്റ് അവാര്‍ഡുകള്‍ ഒരുമിച്ച് പ്രഖ്യാപിച്ച് തമിഴ്‌നാട്‌സര്‍ക്കാര്‍ 

14 JULY 2017 08:18 PM IST
മലയാളി വാര്‍ത്ത

നീണ്ട കാത്തിരിപ്പിനുശേഷം ആറു വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഒരുമിച്ച് പ്രഖ്യാപിച്ചു. 2009 മുതല്‍ 2017 വരെയുള്ള അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്.മുന്‍ ജഡ്ജി എ.രാമന്‍ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ മത്സരത്തിനെത്തിയത് 2014ലാണ്. 59 ചിത്രങ്ങള്‍. അകാലത്തില്‍ പൊലിഞ്ഞ ഗാനരചയിതാവ് നാ.മുത്തുകുമാറാണ് 2012 മുതല്‍ 2014 വരെ തുടര്‍ച്ചയായി മൂന്നു വര്‍ഷം ഈ വിഭാഗത്തിലുള്ള പുരസ്‌കാരം നേടിയത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജെ.ജയലളിത സിനിമ മേഖലയ്ക്കു നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു അവാര്‍ഡ് പ്രഖ്യാപനം. പ്രൗഢമായ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമി അറിയിച്ചു. 

ചലച്ചിത്ര പുരസ്‌കാരത്തില്‍ സംഗീത മേഖലയില്‍ നിന്ന് അവാര്‍ഡ് നേടിയവരില്‍ . എ.ആര്‍.റഹ്മാന്‍, ബാലമുരളീകൃഷ്ണ, ശ്രേയ ഘോഷാല്‍, കാര്‍ത്തിക്, ഇളയരാജയുടെ മകന്‍ യുവന്‍ ശങ്കര്‍ രാജ, എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ മകന്‍ എസ്.പി.ബി.ചരണ്‍ എന്നിവരും അവാര്‍ഡ് ജേതാക്കളില്‍ ഉള്‍പ്പെടുന്നു. 

2009ത്തിലെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ' സുന്ദര്‍.സി.ബാബു 'നാടോടികള്‍എന്നചിത്രത്തിനു നേടിയപ്പോള്‍ മികച്ച ഗാനരചയിതാവായി 'യുഗഭാരതി'(പസങ്ക) തിരഞ്ഞെടുക്കപ്പെട്ടു .മികച്ച പിന്നണി ഗായകനായി' ബാലമുരളി കൃഷ്ണയും' (പസങ്ക)മികച്ച പിന്നണി ഗായികയായി 'മഹതി'യും (അയാന്‍) തമിഴ്‌നാട് സംസ്ഥാനഅവാര്‍ഡിനു അര്‍ഹരായി .

2010 ല്‍ മികച്ച സംഗീത സംവിധായകനായി :'യുവന്‍ ശങ്കര്‍ രാജ'(പയ്യ)തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ,മികച്ച ഗാനരചയിതാവായിതിരഞ്ഞെടുക്കപ്പെട്ടത് :' പിറൈ സുദന്‍'നാണ് (നീയും നാനും),മികച്ച പിന്നണി ഗായകനായി :കാര്‍ത്തിക്കും (രാവണന്‍)മികച്ച പിന്നണി ഗായികയായി :ചിന്‍മയിയും (യന്തിരന്‍) തിരഞ്ഞെടുക്കപ്പെട്ടു 

2011 ലെ മികച്ച സംഗീത സംവിധായകനായി :ഹാരിസ് ജയരാജ്(കോ)തിരഞെടുക്കപ്പെട്ടപ്പോള്‍ ആ വര്‍ഷത്തെമികച്ച ഗാനരചയിതാവായി : മുത്തുലിംഗത്തെയാണ് (മേധൈ) ജ്യൂറി തിരഞ്ഞെടുത്തത് .ആ വര്‍ഷത്തെ 
മികച്ച പിന്നണി ഗായകനായി :ഹരിചരണ്‍(ദൈവ തിരുമകള്‍) തിരഞ്ഞെടുക്കപെട്ടപ്പോള്‍ മികച്ച പിന്നണി ഗായികയായി മലയാളി കൂടിയായ :ശ്വേത മോഹന്‍(മെനി ൈടംസ്)തിരഞ്ഞെടുക്കപ്പെട്ടു 

2012ലെ മികച്ച സംഗീത സംവിധായകാനായി :റ്റി.ഇമ്മാന്‍(കുംകി)സംസ്ഥാനവാര്‍ഡ് കരസ്ഥമാക്കിയപ്പോള്‍ മികച്ച ഗാനരചയിതാവായി : 'നാ.മുത്തുകുമാര്‍'തിരഞ്ഞെടുക്കപ്പെട്ടു .മികച്ച പിന്നണിഗായകനായി :കെ.ജി.രഞ്ജിതും (കുംകി)മികച്ച പിന്നണി ഗായികയായി :'ശ്രേയ ഘോഷാലും' (കുംകി)തിരഞ്ഞെടുക്കപ്പെട്ടു 

2013 ലെ മികച്ച സംഗീത സംവിധായകനായി :'രമേഷ് വിനായഗം'(രാമാനുജന്‍)തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച ഗാനരചയിതാവായി : 'നാ.മുത്തുകുമാര്‍'(തങ്കമീന്‍കള്‍)തുടര്‍ച്ചയായി രണ്ടാമത്തെവട്ടവും തിരഞ്ഞെടുക്കപ്പെട്ടു .മികച്ച പിന്നണി ഗായകനായി :'എസ്.പി.ബി.ചരണും' (പന്നൈയാരും പത്മിനിയും)മികച്ച പിന്നണി ഗായികയായി :'സന്ധ്യയും' (പന്നൈയാരും പത്മിനിയും)തിരഞ്ഞെടുക്കപ്പെട്ടു

2014 ലെ മികച്ച സംഗീത സംവിധായി ഓസ്‌ക്കാര്‍ ജേതാവ് :'എ.ആര്‍. റഹ്മാന്‍ '(കാവ്യതലൈവന്‍)തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച ഗാനരചയിതാവായി : 'നാ.മുത്തുകുമാര്‍'(സൈവം)തുടര്‍ച്ചയായി മൂന്നാം വട്ടവും സംസ്ഥാനഅവാര്‍ഡ് കരസ്ഥമാക്കി . ആ വര്‍ഷത്തെ മികച്ച പിന്നണി ഗായകനായി :ഹരിചരണും (കാവ്യതലൈവന്‍)മികച്ച പിന്നണി ഗായികയായി ആ വര്‍ഷത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ :ഉത്തര ഉണ്ണികൃഷ്ണനും (സൈവം) തിരഞ്ഞെടുക്കപ്പെട്ടു 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (3 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (3 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (3 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (4 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (5 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (6 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (6 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (6 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (9 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (9 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (9 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (10 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends