Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കാവ്യയും ദിലീപും മനമുരുകി പ്രാര്‍ത്ഥിച്ചെങ്കിലും ഫലം കിട്ടിയില്ല; ദൈവം വിളി കേട്ടത് പള്‍സര്‍ സുനിയുടെ അമ്മയുടേതോ?

16 JULY 2017 12:05 PM IST
മലയാളി വാര്‍ത്ത

കാവ്യയും ദിലീപും അമ്പലങ്ങള്‍ തോറും കയറിയിറങ്ങി ശത്രുസംഹാര പൂജകള്‍ നടത്തിയെങ്കിലും ദൈവം വിളി കേട്ടില്ല. ദിലീപ് അകത്താവുകയും ചെയ്തു. എന്നാല്‍ ദിലീപിനെ ജയിലിലാക്കിയത് മറ്റൊരു പ്രാര്‍ത്ഥനയാണെന്നാണ് റിപ്പോര്‍ട്ട്. പള്‍സര്‍ സുനിയുടെ അമ്മയാണ് മാധ്യമങ്ങളോട് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ മകനെ അഴിക്കുള്ളിലാക്കിയവര്‍ പിടിക്കപ്പെടാനായിരുന്നു ആ അമ്മയുടെ പൂജ. അത് ഫലിക്കുകയും ചെയ്തുവെന്നാണ് അമ്മയുടെ സാക്ഷ്യപ്പെടുത്തല്‍.

പള്‍സര്‍ സുനിയുടെ മാതാവ് മാധ്യമങ്ങളോട് വ്യക്തമാക്കിയത് ഇങ്ങനെയാണ്. കഴിഞ്ഞ ഞായറാഴ്ച ഞാനും എന്റെ മകളും കുടി ദേശത്ത് പള്ളിപ്പാട്ട് കാവില്‍ പ്രാര്‍ത്ഥിച്ചിട്ട് വന്നു. തിങ്കളാഴ്ചയാണ് വീട്ടില്‍ സര്‍പ്പപൂജ തുടങ്ങി. എന്തായാലും പൂജക്ക് ശേഷം ഫലംകണ്ടു. ദിലീപ് അറസ്റ്റിലായി. 

അതേസമയം സുനിയുടെ അമ്മയുടെ സാമ്പത്തികം പൊലീസ് പരിശോധിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ 50,000 രൂപയുടെ ഉറവിടാമാണ് തേടുന്നത്. അതുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ക്കിടെയാണ് അമ്മ പൂജയുടെ കാര്യം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിച്ചത്. അന്വേഷണം തകൃതിയായി നടക്കുന്നുണ്ടെന്നും പള്‍സറിന്റെ അമ്മ പറയുന്നു. തനിക്ക് ആരില്‍ നിന്നും പണം കിട്ടിയിട്ടില്ലെന്നും വ്യക്തമാക്കുന്നു.

കോടനാട് പൊലീസ് നിരന്തരം വീട്ടില്‍ വരുന്നുണ്ട്. ഇന്നലെ ഗോപകുമാര്‍ സാര്‍ എത്തി മൂന്ന് പേരും ഉണ്ടായിരുന്നു അവര്‍ക്ക് അറിയിയേണ്ടത് സാമ്പത്തിക ചുറ്റുപാടുകളെ കുറിച്ചായിരുന്നു. എന്റെ മരുമകന്റെ കുടെ, അവന്റെ പണി സ്ഥലത്ത് പണിക്ക് പോകും. എനിക്ക് ദിവസം 600 രൂപ കിട്ടും കുടാതെ പണിക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്തുകൊടുക്കുന്ന വകയില്‍ ചില ദിവസം 450 രൂപയും കിട്ടുംഅമ്മ പറയുന്നു. മകന്റെ സാമ്പത്തിക സഹായമൊന്നും ലഭിച്ചിട്ടില്ലെന്നാണ് വെളിപ്പെടുത്തല്‍.

എനിക്ക് കുടുംബശ്രീയില്‍ ലോണ്‍ ഉണ്ട്. ആ പൈസ അത്യാവശ്യക്കാര്‍ക്ക് കൊടുക്കാറുണ്ട് .അതില്‍ നിന്നും വരുമാനം ഉണ്ട്: സാമ്പത്തിക പ്രശ്‌ന ഉണ്ടെന്ന് പറഞ്ഞ് പണം വാങ്ങിയ അവരേയും പൊലീസ് വിളിക്കുന്നുണ്ട്: എനിക്ക് അരില്‍ നിന്നും ഒന്നും ഒളിക്കാനില്ല. എന്റെ മകന്‍ 2000 രൂപയില്‍ കൂടുതലൊന്നും എനിക്ക് നല്‍കിയിട്ടില്ലഅവര്‍ വ്യക്തമാക്കി. സുനിയുടെ അമ്മയുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചിുന്നു. പരിശോധനയില്‍ അക്കൗണ്ടില്‍ 50,000 രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അമ്മയുടെ മൊഴിയെടുത്തത്.

സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പെരുമ്പാവുരിലെ യൂണിയന്‍ ബാങ്കുകളില്‍നിന്നാണ് പണം നിക്ഷേപിച്ചതെന്നാണ് സൂചന. സുനിയുടെ ബന്ധുകളുടെ അക്കൗണ്ടുകളും പരിശോധിക്കുമെന്നാണ് പ്രാഥമിക വിവരം. തനിക്കു പണം ആവശ്യമുണ്ടെന്നു ജലില്‍നിന്നു എഴുതിയ കത്തില്‍ സുനി ആവശ്യപ്പെട്ടിരുന്നു. ഈ കാലയളവിലാണ് അമ്മയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിരിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിനെതിരായ പൂജ വാര്‍ത്ത സുനിയുടെ അമ്മ പുറത്തു പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (5 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (22 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (41 minutes ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (6 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (6 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (8 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (12 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (12 hours ago)

Malayali Vartha Recommends